0%

Chapter Title : അമൃതകിരണം 19 [Meenu]

Author : Meenu Read All Parts 123K

അമൃതകിരണം part 19

തുടർന്ന് വായിക്കു....

രാവിലെ സൂര്യയെ സ്കൂൾ ലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ധന്യ. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേൾക്കുന്നത്,

"അമ്മു ൻ്റെ ഫോൺ ആണല്ലോ..."

ധന്യ ഫോൺ എടുത്തു നോക്കുമ്പോൾ അശ്വിൻ ആണ് വിളിക്കുന്നത്.

"രാവിലെ തന്നെ ഇവൻ്റെ വിളി വന്നല്ലോ..."

"രണ്ടും കിടന്നുറങ്ങുന്നത് നോക്കിയേ, നൂൽ ബന്ധം ഇല്ലാതെ ആണ്"

"ചേട്ടാ... ബാഡ്മിന്റൺ നു പോവുന്നില്ലേ... ചേട്ടാ..."

"അമ്മു... ഇതാ നിൻ്റെ അശ്വിൻ വിളിക്കുന്നു..."

"എവിടെ... രണ്ടും നല്ല ഉറക്കത്തിൽ ആണ്"

അപ്പോഴേക്കും കിരൺ പതിയെ കണ്ണുകൾ തുറന്നു കൂട്ടുവായ ഇട്ടു കൊണ്ട് കൈകൾ മേലേക്ക് ഉയർത്തി.

കിരൺ: എന്താ ഡീ...

ധന്യ: കണ്ണ് തുറന്നു നോക്ക് രണ്ടും എങ്ങനാണ് കിടന്നുറങ്ങുന്നത് എന്ന്?

കിരൺ: അയ്യേ... നഗ്നത... ഇവൾക്ക് തുണി ഉടുത്തു കിടന്നുറങ്ങിക്കൂടെ?

ധന്യ: അതിനു അവൾക്ക് അതിനുള്ള സമയം ഉണ്ടായില്ലല്ലോ, തളർന്നില്ലേ?

കിരൺ: സത്യം...

ധന്യ: നഗ്നത പോലും... ക്ഷീണം ആണോ? കളിയ്ക്കാൻ പോവുന്നില്ലേ?

കിരൺ: ഞാൻ പോട്ടെ...

ധന്യ: രാവിലെ തന്നെ അശ്വിൻ വിളിച്ചു.

കിരൺ: എന്ത് പറഞ്ഞു?

ധന്യ: എന്നെ അല്ല, അമ്മു ൻ്റെ ഫോൺ ൽ. ഞാൻ അമ്മു നെ വിളിച്ചിട്ട് അവൾ എഴുനേൽക്കുന്നില്ല. അപ്പോഴേക്കും റിങ് അടിച്ചു തീർന്നു.

കിരൺ: നീ എടുത്തു സംസാരിക്കാൻ വയ്യായിരുന്നോ?

ധന്യ: അവളെ അല്ലെ വിളിച്ചത്?

കിരൺ: ഇന്ന് അവൻ വരും എന്നല്ലേ പറഞ്ഞത്?

ധന്യ: എന്തൊക്കെ ആവുമോ എന്തോ?

കിരൺ: ഞാൻ പോട്ടെ...

കിരൺ എഴുനേറ്റു ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു തൻ്റെ ബാഡ്മിന്റൺ കിറ്റ്

💬 Comments

View all comments