0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69134

ഇല്ല, അനു വന്നാൽ ഇവന് പിന്നെ സ്വാതന്ത്ര്യം ആയിട്ട് അടിക്കാൻ പറ്റില്ല.

മനു: സത്യം.

കിരൺ: ഓക്കേ, ഞാൻ ധന്യ യോട് പറയാം, കുറച്ചു നേരത്തേക്ക് ഹോൾഡ് ചെയ്യാൻ രണ്ടു പേരെയും.

മനു: ഓക്കേ ചേട്ടാ...

ജിമ്മി: ഒക്കെ കിരൺ...

കിരൺ: ഓക്കേ ദെൻ....

കിരൺ അവൻ്റെ ഫ്ലാറ്റ് ലേക്ക് വന്നു....

ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കൊണ്ട് ധന്യ..

"അമ്മു ഒന്ന് നോകിയെടീ ആരാണ് എന്ന്..."

അമ്മു എഴുനേറ്റു ഹാൾ ലേക്ക് വന്നു നോക്കുമ്പോൾ കിരൺ ആണ്...

അമ്മു: ചേട്ടൻ ആണോ?

കിരൺ ഡോർ ലോക് ചെയ്തു കൊണ്ട് തിരിഞ്ഞു...

കിരൺ: നിങ്ങൾ ഡോർ ലോക് ചെയ്യാതെ ആണോ ഉള്ളിൽ കയറി ഇരിക്കുന്നത്?

അമ്മു: ഇവിടെ ആര് കയറി വരാനാ? അല്ല, ചേട്ടൻ കഴിച്ചില്ലേ?

കിരൺ: ഒരു ബോട്ടിൽ ബിയർ.

അമ്മു: ഹ്മ്മ്... ധന്യ പറഞ്ഞു... വല്യ ഇഷ്ടം ഉള്ള കാര്യം അല്ല ഇത് എന്ന്. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ഒരു ബോട്ടിൽ ബിയർ... അത്രേ ഉള്ളു എന്ന്.

കിരൺ: ഹ്മ്മ്... എവിടെ രണ്ടും...

അമ്മു: ഹാ... നിങ്ങളുടെ ബെഡ്‌റൂം കുളം ആക്കിയിട്ടുണ്ട്...

കിരൺ: അവിടെ ആണോ നാട്ടുകൂട്ടം?

അമ്മു: ഹാ...

അതും പറഞ്ഞു അമ്മു തിരിഞ്ഞു അകത്തേക്ക് നടന്നു പഴയതു പോലെ പോയി ഇരുന്നു. കിരൺ പിന്നാലെയും അകത്തേക്ക് ചെന്നു.

അമ്മു ൻ്റെ സുന്ദരമായ കണങ്കാൽ ൻ്റെ പിന്നഴക് അവൻ്റെ കണ്ണുകളെ താമര പൂ പോൽ വിടർത്തി. ഒരു സുവർണ കൊലുസ് ൻ്റെ കുറവ് അവനു വല്ലാത്ത ഒരു പോരായ്മ ആയി തോന്നിച്ചു. എങ്കിലും

💬 Comments

View all comments