Chapter Title : അമൃതകിരണം 2 [Meenu]
ജിമ്മി: ഒരു ബോട്ടിൽ മാത്രമേ തീർന്നുള്ളു. രണ്ടു ബോട്ടിൽ കൂടി ഉണ്ട്.
കിരൺ: ഞാൻ അങ്ങനെ കഴിക്കാറില്ല. വല്ലപ്പോഴും ആരെങ്കിലും ഇത് പോലെ വിളിച്ചാൽ മാത്രം, അപ്പോളും ഒരു ബോട്ടിൽ ൽ നിർത്തും.
മനു: ചേട്ടാ... നാണക്കേട് ആണ് അനു പോലും രണ്ടു എണ്ണം മിനിമം ആണ്.
കിരൺ: ഹഹ... മതി മനു. നിങ്ങൾ continue ചെയ്യൂ...
ജിമ്മി: ഞങ്ങൾ നിർത്തുമ്പോഴേക്കും സമയം എടുക്കാറുണ്ട്.
മനു: അവര് മൂന്നും അവിടെ ആണ്. ചേട്ടന് അവിടെ സൗര്യം കിട്ടില്ല കെട്ടോ.
കിരൺ: ഹഹ... അവര് അവിടെ ഇരുന്നോട്ടെ. നോ പ്രോബ്ലം. എനിക്ക് രാവിലെ ഓഫീസിൽ പോവണ്ടതാ, ഞാൻ ചെല്ലട്ടെ?
മനു: നല്ല work pressure ഉള്ള ജോലി ആണ് അല്ലെ?
ജിമ്മി: പൊസിഷൻ ഉം സാലറി ഉം തരുമ്പോൾ ഇവന്മാർ മാക്സിമം പണി എടുപ്പിക്കും.
കിരൺ: (എഴുനേറ്റു കൊണ്ട്) ഉറപ്പല്ലേ...
ജിമ്മി: നിർത്തി, എന്ന് ഉറപ്പിച്ചോ?
കിരൺ: മനു നെ ഞാൻ എപ്പോളും കാണുന്നത് ആണ്, so no issue. പക്ഷെ ജിമ്മി… sorry… ഒന്നും തോന്നരുത്, ഞാൻ പാതി വഴിയിൽ നിർത്തി പോയി എന്ന്. നമുക്ക് ഇനിയും കൂടാം വീണ്ടും, എന്നാലും ഒരു ബോട്ടിൽ എൻ്റെ ലിമിറ്റ് ആണ്.
ജിമ്മി: ഏയ്... no issue കിരൺ. വല്യ കാര്യം ആണ് അത്, എനിക്ക് പലപ്പോഴും ലിമിറ്റ് കിട്ടാറില്ല.... ഹഹഹഹ.....
കിരൺ: ഹഹഹ.... ഓക്കേ guys.... ഗുഡ് നൈറ്റ്....
മനു: ചേട്ടാ... കുഴപ്പം ഇല്ലെങ്കിൽ രണ്ടെണ്ണത്തിനെയും കുറച്ചു നേരത്തേക്ക് ബ്ളോക് ചെയ്തേക്ക്, ഇങ്ങോട്ട് വിടേണ്ട.
ജിമ്മി: അമ്മു പ്രശ്‍നം
💬 Comments
View all comments