0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69132

ആണേ... പുറത്തു പോവുമ്പോൾ അല്ല ഞാൻ ഉദ്ദേശിച്ചത്"

അനു: വീട്ടിൽ പിന്നെ എന്താ പ്രശ്‍നം?

അമ്മു: ഞാനും ഒരിക്കൽ ഇവളോട് ചോദിച്ചിട്ടുണ്ട്, ഇവൾ എടുക്കുന്ന മിക്ക നൈറ്റ് ഡ്രസ്സ് ഉം ലോ നെക്ക് ആണ്.

ധന്യ: ഹാ... ടി ഷർട്ട് ഇടുമ്പോൾ മാത്രമേ ഞാൻ അല്ലാതെ കണ്ടിട്ടുള്ളു. അല്ലാത്തപ്പോൾ എല്ലാം, പാതി പുറത്തു ആയിരിക്കും.

അനു: കുറച്ചു കാറ്റു കയറട്ടെ, ഈ ഉള്ളതെല്ലാം ഇട്ടിട്ടു വിയർത്തു ഒരു പരുവം ആവും... ആ പള്ളിയിൽ പോയി നിന്ന് വിയർത്തതാ.

ധന്യ: ഞാൻ വന്നിട്ട് ഒന്ന് മേല് കഴുകി.

അനു: അത് പിന്നെ, ധന്യ വൃത്തി രാക്ഷസി ആണല്ലോ.

അമ്മു: ഞാനും മേല് കഴുകി.

അനു: നീ തന്നെ കൂടുതലാ, ധന്യ അതിലും കൂടുതലാ വൃത്തി.

ധന്യ: പിന്നെ വൃത്തി വേണ്ടേ?

അനു: ഞാൻ വന്നു ഒന്ന് മുഖം കഴുകി അത്രേ ഉള്ളു. ഡീ... അവിടെ മൂന്നും കൂടി എന്തായോ എന്തോ? നീ ഒന്ന് പോയി നോക്കെടീ...

അമ്മു: എൻ്റെ പൊന്ന് അനു മനു നു ഒരു സ്വാതന്ത്ര്യം കൊടുക്ക് നീ.

ധന്യ: സത്യം. രാത്രി മനു നു സ്ഥിരം നിൻ്റെ വിയർപ്പു നാറ്റം ആയിരിക്കും അല്ലെ? കുളിക്കില്ലല്ലോ... ഹഹഹ....

അമ്മു നും ചിരി പൊട്ടി... "പാവം മനു....”

അനു: മനു മാത്രം അല്ല, നിങ്ങളുടെ രണ്ടു പേരുടെയും കെട്ടിയോന്മാർ അവിടെ ഉണ്ട്. ഞാൻ മണപ്പിക്കാൻ കൊടുക്കാം...

ധന്യ: ഞങ്ങൾക്ക് പേടി ഒന്നും ഇല്ല.

അമ്മു: അതെ... എനിക്ക് ഒട്ടും പേടി ഇല്ല.

കിരൺ: നിങ്ങൾ തുടർന്നോളൂ... ഞാൻ മതിയാക്കി.

💬 Comments

View all comments