0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69131

cheers പറഞ്ഞു തുടങ്ങി.

ഇതേ സമയം കിരൺ ൻ്റെ യും ധന്യ യുടെയും ബെഡ്‌ ൽ, മൂന്നു പെണ്ണുങ്ങളും കൂടി വാങ്ങി കൊണ്ട് വന്ന സാധങ്ങൾ ഓരോന്ന് ഓരോന്ന് ആയി നിരന്നു തുടങ്ങി. കുപ്പിവളകൾ, മുത്ത് മാലകൾ, കണ്മഷി, പലതരത്തിലുള്ള ഹെയർ ക്ലിപ്സ്, പൊട്ടുകൾ... എന്ന് വേണ്ട, പറഞ്ഞാൽ തീരാത്തത്ര ഐറ്റംസ് ആണ് ഉള്ളത്....

കൂടെ ധന്യ യുടെയും അനു ൻ്റെ യും ചെഞ്ചുണ്ടുകൾക്ക് ഇടയിൽ ബിയർ ബോട്ടിൽ ഇടക്ക് ഇടക്ക് മുത്തമിട്ടു കൊണ്ടിരുന്നു.

ധന്യ കട്ടിലിൽ കയറി ഭിത്തിയിൽ ചാരി യും, അമ്മു ഉം അനു ഉം കട്ടിലിൻ്റെ വശത്തും അഭിമുഖം ആയി ഇരുന്നു. അമ്മു കാൽ രണ്ടും കട്ടിലിൽ കയറ്റി മടക്കി വച്ചു ഇരുന്നു, അനു അവളുടെ വലതു കാൽ മടക്കി കട്ടിലിൽ വച്ചും ഇടതു കാൽ വിരലുകൾ താഴെ തറയിൽ ഊന്നിയും.

അവരുടെ മാത്രം ലോകം ആയി മാറിക്കൊണ്ടിരുന്നു ആ റൂം. അവർ വാങ്ങിയ ഓരോ accessories ഉം എങ്ങനെ ഏതു ഡ്രസ്സ് ൻ്റെ കൂടെ എപ്പോൾ എവിടെ പോവുമ്പോൾ ഇടണം, മാച്ചിങ് ആയ എത്ര ഡ്രസ്സ് ഉണ്ട് ഓരോരുത്തർക്കും അങ്ങനെ അങ്ങനെ അവരുടെ സംസാരം മുന്നോട്ട് പോയി. അവർ മാത്രം ഉള്ള ഒരു സ്വാതന്ത്ര്യവും, കൂടെ അനു നും ധന്യക്കും ബിയർ മനസ്സിനും ശരീരത്തിനും നൽകുന്ന ഒരു വശ്യതയും.

അതിനിടയിൽ ധന്യ...

"അല്ല ഡീ അമ്മു... ഞാൻ ഓർക്കാറുണ്ട്, ഇവൾക്ക് ഈ ക്ലീവേജ് പുറത്തു കാണുന്ന ഡ്രസ്സ് മാത്രേ ഉള്ളോ, ഇവൾ എപ്പോൾ നോക്കിയാലും ഇങ്ങനത്തെ ഡ്രസ്സ് ൽ ആയിരിക്കും. വീട്ടിൽ

💬 Comments

View all comments