Chapter Title : അമൃതകിരണം 2 [Meenu]
ഭംഗി ഉണ്ട് എന്ന് തോന്നി കിരൺ ൻ്റെ കണ്ണിൽ. കിരൺ അമ്മു നെ ഒന്ന് ചിരിച്ചു കാണിച്ചു. കൂടുതൽ അവനു അവളെ സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല. അവളുടെ കെട്ടിയവനും അനിയനും ആണല്ലോ തൻ്റെ ഇടതും വലതു ഇരിക്കുന്നത്. കൂടാതെ ഒരു ലൈസൻസ് ഉം ഇല്ലാത്ത നാവും ആയി അവളുടെ ഇളയവളും.
പെട്ടന്ന് കിരൺ നു തൻ്റെ ഇടതു വശത്തു ഒരു മാർദ്ദവം ഏറിയ സ്പർശനം അനുഭവപെട്ടു.
അനു അവൻ്റെ ഇടതു വശത്തു കൂടി എത്തി വലിഞ്ഞു രണ്ടു ബിയർ ബോട്ടിൽ എടുത്തു കൊണ്ട് പോവുന്നത് ആണ്. അവളുടെ വലതു മുല അവൻ്റെ ഇടതു ചെവിയുടെ മേലെ ഉരഞ്ഞത് ആണ് മാർദ്ദവം. കിരൺ ഒന്ന് ഞെട്ടി, ഇവള് മനുഷ്യനെ പിഴപ്പിക്കും....
കിരൺ: ഇത് ആർക്കു?
അനു: ഇത് എനിക്കും നിങ്ങളുടെ ഭാര്യ ക്കും.
കിരൺ: ഓഹോ? പ്ലാനിംഗ് ഒക്കെ നേരത്തെ കഴിഞ്ഞോ?
അനു: പിന്നെ?
അമ്മു: നിങ്ങളുടെ ഭാര്യ യെ സൂക്ഷിച്ചോ കെട്ടോ, ഇവൾ ആയിട്ട് ആണ് കൂട്ട്.
അനു: അമ്മു... വാടീ....
അനു അമ്മു നെയും വിളിച്ചു കൊണ്ട് ബിയർ ഉം വാങ്ങിയ സാധനങ്ങളും എടുത്തു കൊണ്ട് കിരൺ ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.
മനു: ചേട്ടൻ്റെ ഫ്ലാറ്റ് ഇന്ന് ലേഡീസ് കൈയടക്കി.
കിരൺ: ഇത് എപ്പോൾ പ്ലാൻ ചെയ്തു ഈ ബിയർ?
മനു: ഞങ്ങൾ വാങ്ങാൻ പ്ലാൻ ഇട്ടപ്പോൾ അനു ആണ് പറഞ്ഞത്, അനു നും ധന്യ ക്കും ഓരോന്ന് വാങ്ങാൻ.
കിരൺ: അമ്മു കഴിക്കില്ലേ?
ജിമ്മി: അവൾ കഴിക്കില്ല.
കിരൺ: അതുശരി.
മൂന്നു പേരും
💬 Comments
View all comments