0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69124

ഉള്ള ഒരു മിനി സ്കേർട് ഉം ഒരു ടോപ് ഉം ആയിരുന്നു വേഷം, അതും നൈറ്റ് വെയർ തന്നെ.

ജിമ്മി: അതെന്താ അനു കിരൺ ഇത് വരെ പിഴച്ചിട്ടില്ല എന്ന് നിനക്ക് ഇത്ര ഉറപ്പ്?

മനു: അനു പെട്ടു.

അനു: ചേട്ടൻ സൽസ്വഭാവി ആണ്, അല്ലെ ചേട്ടാ....

കിരൺ: നീ ഒന്ന് പോയെ, മനുഷ്യനെ നാണം കെടുത്താതെ?

അനു: അപ്പൊ ചേട്ടൻ ആള് പ്രശ്നക്കാരൻ ആണോ? എന്താ ചേട്ടാ, ഞാൻ ഒരു സർട്ടിഫിക്കറ്റ് തരുമ്പോൾ എങ്കിലും നിങ്ങൾ ഒന്ന് നല്ലവൻ ആണെന്ന് പറഞ്ഞുകൂടേ?

കിരൺ: നീ എന്താ പറഞ്ഞു വരുന്നത്? ഞാൻ അല്ലേലും അങ്ങനെ തന്നാ.

മനു: ഹഹഹ.... പറഞ്ഞു പറഞ്ഞു ഇപ്പൊ ഈ നാട്ടിലെ ഏറ്റവും പ്രശ്നക്കാരൻ ആകുവോ ചേട്ടൻ?

മനു അതും പറഞ്ഞു വോഡ്ക എടുത്തു പൊട്ടിച്ചു, മനു ൻ്റെ യും ജിമ്മിയുടെയും ഗ്ലാസ് ൽ ഒഴിച്ച് മിക്സ് ചെയ്തു. ഒരു ബിയർ ബോട്ടിൽ എടുത്തു പൊട്ടിച്ചു കൊണ്ട് കിരൺ നോട് ചോദിച്ചു.

"ചേട്ടാ ഗ്ലാസ് വേണോ.."

കിരൺ: വേണ്ട മനു.

"ആ.... പരുപാടി തുടങ്ങിയോ..."

സൗണ്ട് കേട്ട് കിരൺ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അതാ നില്കുന്നു അമ്മു. ഒരു ത്രീ ഫോർത്തും ടി ഷർട്ട് ഉം ആണ് വേഷം. ടി ഷർട്ട് ൽ കണ്ടപ്പോൾ അവളുടെ മുലകൾക്ക് കുറച്ചു വലുപ്പം തോന്നി കിരൺ നു. മുടി മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നു. ഫേസ് ഒക്കെ നന്നായി ഒന്ന് വാഷ് ചെയ്തിട്ടുണ്ട് എന്ന് മനസിലാവും കണ്ടാൽ. റോ സ്കിൻ ൽ പെണ്ണിൻ്റെ മുഖത്തിനു ഒരു പ്രത്യേക

💬 Comments

View all comments