0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69122

സ്ലിപ് ഉം ലെഗ്ഗിങ്‌സ് ഉം മാത്രം ഇട്ടോണ്ട് പുറത്തേക്ക് വന്നു കൊണ്ട്.

"ചേട്ടാ... ആരാണെന്നു നോക്കിക്കേ..."

കിരൺ: ഹ്മ്മ്....

കിരൺ ഡോർ തുറന്നു നോക്കിയപ്പോൾ മനു ആണ്.

മനു: ചേട്ടാ, വാ... ഒരു ചെറിയ സെറ്റപ്പ് റെഡി ആക്കിയിട്ടുണ്ട്.

കിരൺ: ഞാൻ ബിയർ മാത്രമേ കഴിക്കു.

മനു: അതെനിക്കറിയാം, ഞാൻ ബിയർ വാങ്ങിയിട്ടുണ്ട്.

കിരൺ: ഞാൻ ഇപ്പോൾ വരാം. അഞ്ചു മിനിറ്റ്.

മനു: ഓക്കേ.

കിരൺ ഡോർ അടച്ചു.

ധന്യ: ആരാ ചേട്ടാ?

കിരൺ: മനു.

ധന്യ: എന്തിനാ മനു വന്നത്?

കിരൺ: ബിയർ കഴിക്കാൻ വിളിക്കാൻ.

ധന്യ: അയ്യോ എനിക്കും വേണം.

കിരൺ: നിനക്ക് ഒക്കെ വാങ്ങിയിട്ടുണ്ടോ എന്ന് അറിയില്ലല്ലോ.

ധന്യ: അനു കഴിക്കും, അപ്പൊ വാങ്ങിയിട്ടുണ്ടാവും.

ധന്യ അപ്പോഴേക്കും മുട്ട് വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു നൈറ്റ് വെയർ ഇട്ടു പുറത്തേക്ക് വന്നു. കിരൺ ഉം ഡ്രസ്സ് മാറി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു.

കിരൺ: ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ.

കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് ചെന്നു, അവർ ഡോർ തുറന്നിട്ടിരിക്കുക ആയിരുന്നു.

ജിമ്മി: കിരൺ....വരൂ വരൂ....

ജിമ്മി ഒരു പാക്കറ്റ് നട്സ് ഉം കൊറിച്ചു കൊണ്ട് കസേര ഇത് ഇരിപ്പുണ്ടായിരുന്നു. മനു അകത്തു നിന്നും കിരൺ ൻ്റെ സൗണ്ട് കേട്ട് പുറത്തേക്ക് വന്നു.

"ചേട്ടാ.... ചേട്ടനും ഇവരുടെ കൂടി പിഴക്കാൻ പോവാണോ..."

അതും പറഞ്ഞു കൊണ്ട് അനു മൂന്നു ഗ്ലാസ് എടുത്തു കൊണ്ട് വന്നു കിച്ചൺ ൽ നിന്ന്. അനു മുട്ടറ്റം വരെ കഷ്ടിച്ച് ഇറക്കം

💬 Comments

View all comments