0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69117

പിന്നെ കിരണും അമ്മുവും ഒപ്പം നടന്നു നീങ്ങി. അമ്മു ൻ്റെ ഓഫീസ് കാര്യങ്ങൾ ആയിരുന്നു കൂടുതലും അവരുടെ സംസാര വിഷയം. ഇടക്കൊക്കെ അവരുടെ തോൾ പരസ്പരം ഉരഞ്ഞു. പക്ഷെ രണ്ടു പേർക്കും അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.

കിരൺ അവളുടെ കാൽ പാദങ്ങളിലേക്ക് ഒന്ന് പാളി നോക്കി. ഭംഗി ഉള്ള കാൽപാദങ്ങൾ ആണ് എന്ന് മാത്രം അവനു മനസിലായി. നടന്നു കൊണ്ടിരുന്നതിനാൽ അതിൽ കൂടുതൽ അവനു നോക്കാൻ സാധിച്ചില്ല.

ഫ്ലാറ്റ് ൽ എത്തിയപ്പോൾ മനു ഉം ജിമ്മിയും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അനു: നിങ്ങൾ എത്തിയോ?

മനു: ഞങ്ങൾ എത്തി. കീ നിങ്ങളുടെ കൈയിൽ അല്ലെ?

അനു ഓടി പോയി ഫ്ലാറ്റ് തുറന്നു. പിന്നാലെ ധന്യ അവരുടെ ഫ്ലാറ്റ് ഉം. ജിമ്മിയും കിരണും ഫ്ലാറ്റ് ൽ കയറി.

ജിമ്മി: അമ്മു എവിടെ?

അനു: വരുന്നുണ്ട്, അമ്മുവും കിരണും സൂര്യ ഉം കൂടി പിന്നാലെ ഉണ്ട്. ഞാനും ധന്യയും കൂടി വേഗം നടന്നു പോന്നു നിങ്ങൾ എത്തി കാണും എന്ന് വിചാരിച്ചിട്ട്.

അപ്പോഴേക്കും അമ്മു വന്നു കയറി. കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി.

അമ്മു: ആഹ്.... രണ്ടു പേരും വൈകിട്ടത്തേക്കുള്ള പരിപാടി റെഡി ആക്കിയോ?

മനു: പിന്നെ... വേറെ എന്ത് ആഘോഷം?

ജിമ്മി: അനു കുറെ വാങ്ങിയിട്ടുണ്ടല്ലോ? നീ ഒന്നും വാങ്ങി ഇല്ലേ?

അമ്മു: ഞാൻ എന്തിനു വാങ്ങണം. അവള് വാങ്ങിയതൊക്കെ ഞാൻ അടിച്ചു മാറ്റുവല്ലോ.

അതും പറഞ്ഞു അമ്മു അകത്തേക്ക് പോയി.

"ഡിങ് ഡോങ്..."

ധന്യ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളാണ് ഡോർ ബെൽ മുഴങ്ങിയത്. ഒരു

💬 Comments

View all comments