0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 68911

ചേട്ടാ നമുക്ക് ഒന്ന് പോവാം പള്ളിയിൽ?

കിരൺ: ഡീ നിനക്ക് ചുമ്മാ കറങ്ങാൻ അല്ലെ. ഇവർക്ക് കുർബാന ഉള്ളതാ, ലേറ്റ് ആവില്ലേ?

അനു: എൻ്റെ പൊന്നു ചേട്ടാ… വേഗം ഇറങ്ങിയാൽ പോരെ... പള്ളിയിലേക്ക് അല്ലെ... കല്യാണത്തിന് ഒന്നും അല്ലല്ലോ... അത് മാത്രം അല്ല നിങ്ങൾ കൂടുതൽ സുന്ദരൻ ആവണ്ട. ഞങ്ങൾക്ക് പണി ആവും. അല്ലെ ധന്യേ?

അനു ഒരു ഒണിയൻ പിങ്ക് കളർ ചുരിദാർ ൽ സുന്ദരി ആയി നില്പുണ്ട്, തലയിൽ പാതി ഒരു ഷാൾ ഉം കയറ്റി ഇട്ടിട്ടുണ്ട്, ഒരു പക്കാ ക്രിസ്ത്യാനി പെണ്ണ് ആയിട്ട്.

കിരൺ: എന്നിട്ട് നീ സുന്ദരി ആയിട്ട് നിൽപ്പുണ്ടല്ലോ.

ധന്യ: ആണോ ചേട്ടാ, ശരിക്കും സുന്ദരി ആണോ? ഈ മനു നു അത് ഒന്ന് പറഞ്ഞു കൊടുക്ക് ചേട്ടാ.

മനു: എൻ്റെ പൊന്നു ചേട്ടാ, ആവശ്യം ഇല്ലാത്ത പണിക്ക് നിൽക്കല്ലേ... ഇനി അനു ൻ്റെ തള്ളു മുഴുവൻ കേൾക്കേണ്ടി വരും.

ധന്യ: എന്നാൽ നിങ്ങൾ പൊയ്‌ക്കോ... ഞാനും ചേട്ടനും കൂടി അങ്ങോട്ട് വന്നേക്കാം.

കിരൺ: ആഹ്... മനു... നിങ്ങൾ പൊക്കോ. ഞങ്ങൾ അങ്ങോട്ട് വന്നേക്കാം.

മനു: ഞങ്ങൾ കുർബാന കഴിഞ്ഞു നിൽക്കാം. പ്രദക്ഷിണത്തിനു പോവുന്നില്ല.

ധന്യ: ഞങ്ങൾ അവിടെ ഉണ്ടാവും, നിങ്ങൾ കഴിയുമ്പോൾ വിളിക്ക്.

അനു: സുന്ദരാ... ദേ... ധന്യ യെം കൂട്ടി വന്നോണം. അല്ലേൽ എൻ്റെ വിധം മാറും പറഞ്ഞേക്കാം.

അനു കിരൺ നെ എന്തൊക്കെയോ ഗോഷ്ടി കാണിച്ചു കൊണ്ട് നടന്നു പോയി.

കിരൺ ഡോർ അടച്ചു കൊണ്ട്.

"ഇവൾക്ക് ഒരു പിരി ഇളകി കിടക്കുവാണോ"

ധന്യ: ഏതാണ്ട്

💬 Comments

View all comments