0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110963

പറഞ്ഞിട്ടുണ്ടെന്ന്.

കിരൺ: എഹ്...

ധന്യ: അതെന്നു....

കിരൺ: എൻ്റെ വില കളയുമല്ലോ ഈ പെണ്ണ്.

ധന്യ: വില എങ്ങനെ പോവുന്നത്? കൂടത്തല്ലേ ഉള്ളോ? എൻ്റെ ചേട്ടൻ എല്ലാവരുടെയും ആരാധന കഥാപാത്രം ആവുന്നത് എനിക്കും വില ഉള്ള കാര്യം അല്ലെ?

കിരൺ: ആ വില തലയ്ക്കു പിടിച്ചിട്ട് ആണല്ലോ അവൾക്ക് എന്നെ വളക്കാൻ സമ്മതം കൊടുത്തു വിട്ടത്.

ധന്യ: ആഹ്... നല്ല കാര്യം ചെയ്തതിനു എനിക്ക് ഇങ്ങനെ തന്നെ വേണം. നിനക്ക് ഒരു സഹായം ചെയ്തു തന്നതും പോരാ എന്നെ കുറ്റം പറഞ്ഞോ ചേട്ടൻ.

കിരൺ: എന്നിട്ട് അമ്മു എന്ത് പറഞ്ഞു എന്ന് പറഞ്ഞു അവൾ?

ധന്യ: ആഹ്... കാര്യം എനിക്ക് മനസിലായി. ചേട്ടന് അമ്മു നെ ആണല്ലോ ഇഷ്ടപെട്ടത്. എങ്ങാനും ചേട്ടൻ അമ്മു നോട് സോഫ്റ്റ് കോർണർ കാണിച്ചാൽ അനു ചങ്കു പൊട്ടി ചാവും കെട്ടോ.

അതും പറഞ്ഞു അനു ഉറക്കെ ചിരിച്ചു.

കിരൺ: ഏയ്.. അവൾ വാശിക്ക് ജിമ്മിയെ തീർക്കും. ഹഹഹ....

ധന്യ: (പൊട്ടിച്ചിരിച്ചു കൊണ്ട്) അത് ഉറപ്പാ...

കിരൺ: എന്നിട്ട് നീ ബാക്കി പറ.

ധന്യ: പിന്നെ അവൾ പറഞ്ഞു....

അനു: ധന്യ... ഞാൻ ശരിക്കും പറഞ്ഞതാ നീ മനു നെ ഒന്ന് ട്രൈ ചെയ്തോ... പുറത്തു ഉള്ള ആരും അല്ലാത്തത് കൊണ്ട് റിസ്ക് ഇല്ല. ഞാൻ എന്തായാലും ചേട്ടനെ വളയ്ക്കും അത് ഉറപ്പാ.

ധന്യ: അപ്പൊ നീ ജിമ്മി നെ വിട്ടോ.

അനു: ജിമ്മി എനിക്ക് ഒരു രസം ആണ്. പക്ഷെ ചേട്ടൻ അങ്ങനെ അല്ല. ചേട്ടനോട് എനിക്ക് ശരിക്കും ഒരു അട്ട്രാക്ഷൻ

💬 Comments

View all comments