0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110929

ഇല്ല. പക്ഷെ അവള് എന്നോട് മനു നെ ടീസ് ചെയ്യാൻ പറയും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല.

കിരൺ: എന്നിട്ട് നിനക്ക് എന്ത് തോന്നി അവസാനം, മനു നെ ഒന്ന് കൊതിപ്പികാൻ തോന്നിയോ?

അനു: പോടാ തെണ്ടീ....

കിരൺ ധന്യയെ തൻ്റെ ഇടതു കൈ കൊണ്ട് നെഞ്ചിലേക്ക് ചേർത്ത് അമർത്തി, ധന്യ അവളുടെ ഇടതു കൈ കൊണ്ട് അവൻ്റെ വലതു കവിളിൽ തലോടി കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.

"എന്താടാ ഞാൻ അവനു കാണിച്ചു കൊടുക്കണോ ഡാ പട്ടി....."

അതും പറഞ്ഞു ധന്യ അവൻ്റെ ചുടുകളിൽ കടിച്ചു വലിച്ചു.

കിരൺ: ആഹ്... വേദന എടുക്കുന്നു, കടിച്ചു മുറിക്കല്ലേ...

ധന്യ: മുറിക്കും ഞാൻ....

രണ്ടു പേരും അത്യധികം ആവേശത്തോടെ വീണ്ടും തങ്ങളുടെ ചുണ്ടുകൾ പരസ്പരം കൈമാറി...

കിരൺ: ഹ്മ്മ്... എന്നിട്ട് അവൾ എന്ത് പറഞ്ഞു പോയി?

ധന്യ: ആഹ്... നിക്ക്... മുഴുവൻ പറഞ്ഞു തീർന്നില്ല... അതിനിടക്ക് നമ്മുടെ control പോയില്ലേ...

കിരൺ: നമ്മുടെ അല്ല നിൻ്റെ

ധന്യ: അയ്യടാ നിൻ്റെ പോയില്ല പോലും.

കിരൺ: കെട്ടിപിടിച്ചതിനു ആണോ നീ കണ്ട്രോൾ പോയി എന്ന് പറയുന്നത്.

ധന്യ: പിന്നെ കെട്ടിപിടിച്ചത് മാത്രം അല്ല, മുൻപിൽ ഒരാൾ ഉണർന്നു നില്പുണ്ട്, ഞാൻ കണ്ടില്ല എന്ന് വിചാരിക്കേണ്ട ആ മുഴുപ്പ്.

കിരൺ: നീ കാണും എന്ന് എനിക്ക് അറിയാം. പറ നീ, എന്നിട്ട് അവൾ എപ്പോ പോയി?

ധന്യ: അവൾ എന്നിട്ട് പറഞ്ഞു, ചേട്ടനെ കണ്ടപ്പോൾ മുതൽ അവൾക്ക് ഒരു ഇഷ്ടം തോന്നിയിട്ടുണ്ട് എന്നൊക്കെ, അത് അവൾ അമ്മു നോട് നേരത്തെ എന്നോ

💬 Comments

View all comments