0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110893

പോവാൻ? നമ്മുടെ കൈയിൽ തന്നെ നില്കും.

ധന്യ: നീ ഒരു സംഭവം ആണ് കെട്ടോ. ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല നിന്നെ.

അനു: ഞാൻ പറഞ്ഞില്ലേ, ടീസിംഗ് ഒരു പ്രത്യേക സുഖം ആണ്. ജിമ്മി ഇങ്ങനെ കണ്ടു കണ്ടു സുഖിക്കുന്നത് കാണുമ്പോൾ ഉണ്ടല്ലോ, അവനെ സുഖിപ്പിക്കുന്ന നമുക്ക് ഒരു വല്ലാത്ത നിർവൃതി ആണ്… നിർവൃതി….

ധന്യ: നിൻ്റെ നിർവൃതി.

ഇത് കേട്ട് കൊണ്ടിരുന്ന ധന്യ ടെ ശ്വാസഗതിയിൽ ഒരു വ്യത്യാസം തോന്നി.

കിരൺ ൻ്റെ അടുത്ത് ഇരുന്നു ഇത് പറഞ്ഞു കൊണ്ടിരുന്ന ധന്യ അവൻ്റെ തോളിലേക്ക് ചാഞ്ഞു.

കിരൺ: എന്നിട്ട്?

ധന്യ: എനിക്ക് എന്തോ പോലെ ആയി ചേട്ടാ ഇവൾ ഈ പറയുന്നത് ഒക്കെ കേട്ടിട്ട്.

കിരൺ: അവൾ കൊള്ളാല്ലോ.

ധന്യ: ആന്നെ... ജിമ്മി നെ ടീസ് ചെയ്തിരിക്കുന്നു, അതും അമ്മു അറിയാതെ. ജിമ്മി അമ്മു നോട് പറഞ്ഞിരുന്നെങ്കിലോ?

കിരൺ: അവൻ പറഞ്ഞില്ലല്ലോ. അതാണ് അനു ൻ്റെ ധൈര്യം.

ധന്യ: അതെ. അവൻ ആള് കൊള്ളാം. പാവം അമ്മു. ചേട്ടനെ വളയ്ക്കും എന്നും പറഞ്ഞു ആണ് അനു ഇരിക്കുന്നത്.

കിരൺ: അത് പുതിയ കാര്യം അല്ലല്ലോ. ബാക്കി നീ ഇന്ന് വാശി കയറ്റി വിടുകയും ചെയ്തല്ലോ.

ധന്യ: ഞാൻ വാശി കയറ്റിയൊന്നും ഇല്ലല്ലോ, അവൾക്ക് സമ്മതം കൊടുത്തതല്ലേ.

കിരൺ: നീ എന്ത് കണ്ടിട്ടാ സമ്മതം കൊടുത്തത്.

ധന്യ: നമ്മൾ എല്ലാവരെയും കുറിച്ച് തുറന്നു സംസാരിക്കാറുള്ളതല്ലേ. എത്ര പെണ്ണുങ്ങൾ ചേട്ടൻ്റെ പിന്നാലെ വന്നിട്ടുണ്ട്, അതെല്ലാം എനിക്ക് അറിയാവുന്നതും അല്ലെ. അതുകൊണ്ട് തന്നെ എനിക്ക് ഇത് വല്യ പുതുമ ഒന്നും തോന്നി

💬 Comments

View all comments