0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110891

തെറിച്ചവൾ, ഒളിച്ചും പാത്തും ചെയ്യുന്നവർ സൽസ്വഭാവികൾ.

ധന്യ: ഞാൻ എവിടെ ആടീ ഒളിച്ചും പാത്തും പോയത്?

അനു: ഞാൻ നിങ്ങളെ കുറിച്ച് പറഞ്ഞത് അല്ല, പൊതുവെ പറഞ്ഞതാ എൻ്റെ പെണ്ണുമ്പിള്ളേ.

ധന്യ: അമ്മു എവിടെയാ അങ്ങനെ പോയത്?

അനു: നിങ്ങൾ രണ്ടും ആദർശവാദികൾ ആണല്ലോ.

ധന്യ: ഹ്മ്മ്...

അനു ധന്യ യുടെ മടിയിലേക്ക് തല വച്ച് കിടന്നു. ധന്യ കട്ടിലിൽ ചാരിയും ഇരുന്നു.

അനു: എന്തായാലും ഞാൻ നോക്കട്ടെ ചേട്ടനെ വളച്ചെടുക്കാൻ പറ്റുവോ എന്ന്?

ധന്യ: നിന്നോട് ഞാൻ പറഞ്ഞില്ലേ വളച്ചോളാൻ.

അനു: ഞാൻ ചേട്ടനെ നിങ്ങളുടെ മുന്നിൽ വച്ച് വളയ്ക്കും

ധന്യ: ഡീ മണ്ടീ... നീ ആണോ ചേട്ടനെ വളക്കാൻ പോവുന്നത്? എൻ്റെ മുന്നിൽ വച്ച് വളച്ചാൽ വളയുവോടീ പോത്തേ?

അനു: കണ്ടോ അപ്പോൾ ചേട്ടന് കള്ളത്തരം ഉണ്ടേ...

ധന്യ: കള്ളത്തരം അല്ലല്ലോ, അത് എന്തായാലും അങ്ങനെ അല്ലെ വരൂ...

അനു: ധന്യ ടെ മുന്നിൽ വച്ച് മസിൽ പിടിക്കുകയും, ധന്യ ഇല്ലാത്തപ്പോൾ വളയുകയും ചെയ്താൽ അത് കള്ളത്തരം മനസ്സിൽ ഉള്ളത് കൊണ്ട് അല്ലെ?

ധന്യ: ഇതിപ്പോ ഞാൻ പെട്ടല്ലോ ദൈവമേ, ചേട്ടനെ കള്ളൻ ആകേണ്ടി വരുവല്ലോ.

അനു: ഇതാ ഞാൻ പറഞ്ഞത്. ധന്യ വേണം എങ്കിൽ മനു നെ ടീസ് ചെയ്തു നോക്ക്, അതിൻ്റെ രസം കിട്ടി കഴിഞ്ഞാൽ ഉണ്ടല്ലോ, പിന്നെ മോളെ നിങ്ങൾ ഈ ആദർശം പറയില്ല.

ധന്യ: എൻ്റെ പൊന്നു മോളെ, കൈവിട്ടു പോയാൽ ഉണ്ടല്ലോ, പിന്നെ ജീവിതം പോയി.

അനു: മനു ഉം ചേട്ടനും അല്ലെ, എവിടെ കൈ വിട്ടു

💬 Comments

View all comments