0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110882

ഇരുന്നത്.

കിരൺ: ഹ്മ്മ്...

ധന്യ: നോക്കി വെള്ളം ഇറക്കുന്നുണ്ടായിരുന്നല്ലോ.

കിരൺ: പിന്നെ ഞാൻ മനുഷ്യൻ അല്ലെ?

ധന്യ: ഹ്മ്മ്... ഉവ്വ...

കിരൺ: അമ്മു പക്ഷെ നല്ല ഒരു character ആണെന്ന് തോന്നുന്നു അല്ലെ?

ധന്യ: ഹ്മ്മ്... അവള് ഭയങ്കര matured ആണ്. നല്ല ഭംഗി ഇല്ലേ അവളെ കാണാൻ.

കിരൺ: ഹ്മ്മ്....

ധന്യ: ഹ്മ്മ്... ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ.

കിരൺ: അവളെ ആർക്കായാലും ഇഷ്ടപെടും.

ധന്യ: ഹ്മ്മ്... ഉവ്വ... കഴിക്കു കഴിക്കു...

കിരൺ: ഹ്മ്മ്... നിൻ്റെ ഫ്രണ്ട് വരേണ്ട സമയം ആയല്ലോ.

ധന്യ: ആര് അനുവോ?

കിരൺ: ഹാ...

ധന്യ: എഴുനേറ്റു കാണില്ല.

കിരൺ: ഏയ്... അമ്മു പോയികാണില്ലെ?

ധന്യ: ഓ... അമ്മു പോയോ എന്ന് ആണോ ചിന്ത?

കിരൺ: പോടീ... അമ്മു നു ബാങ്ക് ൽ പോവേണ്ടതല്ലേ? അപ്പോൾ അവര് പോയികാണില്ലെ?

ധന്യ: അമ്മു ഉം ജിമ്മിയും രാവിലെ പോയി. അമ്മു രാവിലെ വന്നിരുന്നു ഇവിടെ. എന്നോട് പറഞ്ഞിട്ടു ആണ് പോയത്. അപ്പോൾ ഒന്നും അനു എഴുന്നേറ്റിട്ടില്ല. അമ്മു ചേട്ടൻ ആയിട്ട് വേഗം കൂട്ടൂ ആയി അല്ലെ?

കിരൺ: അവള് എല്ലാവരോടും ഇങ്ങനെ നല്ല സോഷ്യൽ ആവും എന്ന് ആണ് എനിക്ക് തോന്നുന്നത്.

ധന്യ: ഹ്മ്മ്... ആയിരിക്കും. എനിക്കും അങ്ങനെ ആണ് തോന്നുന്നത്.

കിരൺ കഴിച്ചു കൈ കഴുകി ഓഫീസിലേക്ക് ഇറങ്ങി. ധന്യ പതിവ് പോലെ എല്ലാം ക്ലീൻ ചെയ്തു ബെഡ്‌റൂം ലേക്കും.

പതിവായി അനു ൻ്റെ വരവും പോക്കും കിരൺ നെ കാണുമ്പോളുള്ള ഒലിപ്പീരും എല്ലാം തകൃതിയായി നടന്നു. പക്ഷെ അമ്മു നെ കുറിച്ച് ഒരു

💬 Comments

View all comments