0%

Chapter Title : അമൃതകിരണം 3 [Meenu]

Author : Meenu Read All Parts 110884

വിവരവും കിരൺ നു ഇല്ലാതെ ആയി. അവൾ ധന്യ ടെ അടുത്ത് വരുന്നതും പോകുന്നതും ഒക്കെ ഉണ്ട്. പക്ഷെ അവൾ വരുമ്പോൾ ഒന്നും കിരൺ കാണാറില്ല. കിരൺ ഒരു ദിവസം ചോദിച്ചു ധന്യ യോട്...

"അമ്മു നെ കണ്ടിട്ട് കുറെ കുറെ ആയല്ലോ...."

ധന്യ: അവൾ ഇന്നലെ വന്നിരുന്നല്ലോ. ചേട്ടൻ കാണാറില്ലാത്ത കൊണ്ടാണ്. അവൾ ഇടക്ക് വരുന്നുണ്ട്.

കിരൺ: ഹ്മ്മ്...

ധന്യ: അനു അതിനും കൂടി കിടന്നു മെഴുകുന്നുണ്ടല്ലോ.

കിരൺ: അത് പിന്നെ പുതിയ കാര്യം അല്ലല്ലോ.

ധന്യ: ആ, അത് പറഞ്ഞപ്പോളാ, ചേട്ടാ ഇന്നൊരു സംഭവം ഉണ്ടായി.

കിരൺ: എന്ത്?

ധന്യ സൂര്യ എവിടെ എന്ന് നോക്കിയിട്ട് വന്നു.

കിരൺ: എന്തെ?

ധന്യ: അവൻ എവിടെ എന്ന് നോക്കിയതാ?

കിരൺ: TV കണ്ടു ഇരുപ്പില്ലേ?

ധന്യ: ഹ്മ്മ്മ്... ഉണ്ട്... അതിനു പിന്നെ അത് മതിയല്ലോ...

കിരൺ: ഹ്മ്മ്... നീ എന്താ പറയാൻ വന്നത്.

ധന്യ: ഇന്നലെ ചേട്ടൻ ഉണ്ടായിരുന്നില്ലല്ലോ. ഞങ്ങൾ അത് കൊണ്ട് നേരത്തെ കിടന്നിരുന്നു.

കിരണിനു ഒഫീഷ്യൽ ആവശ്യങ്ങൾക്കായി ഒന്ന് രണ്ടു ദിവസങ്ങൾ യാത്ര ഉണ്ടാവും ഇടക്കൊക്കെ.

കിരൺ: ഹ്മ്മ്. അതിനു?

ധന്യ: ഇന്ന് പതിവിലും നേരത്തെ അവൾ വന്നു ഇങ്ങോട്ട്. മനു സ്റ്റുഡിയോ ൽ പോയെന്നു തോന്നുന്നു ഇന്ന്. ഞങ്ങൾ ഇങ്ങനെ ചുമ്മാ ഓരോന്നും പറഞ്ഞിരിക്കുവാരുന്നു.

കിരൺ: ഹ്മ്മ്.

ധന്യ: എന്നെത്തെയും പോലെ ഒരു ഡ്രസ്സ്. അപ്പോൾ ഞാൻ ചോദിച്ചു, ജിമ്മിയും ചേട്ടനും ഒക്കെ ഉള്ളപോലും നീ ഇതും ഇട്ടോണ്ട് നടക്കുമ്പോ അവര് കാണില്ലേ എന്ന്?

കിരൺ: എന്നിട്ട്?

ധന്യ: അപ്പോൾ അവള്

💬 Comments

View all comments