0%

Chapter Title : അമൃതകിരണം 4 [Meenu]

Author : Meenu Read All Parts 70939

എല്ലാർക്കും ഉച്ചക്കുള്ളത്?

ധന്യ: വേണ്ട, ചേട്ടൻ വരും. പിന്നെ സൂര്യ ഇപ്പോൾ വരില്ലേ.

അനു: എല്ലാവർക്കും കൂടി ഓർഡർ ചെയ്യാം?

ധന്യ: എൻ്റെ അനു, ചേട്ടൻ വീട്ടിൽ നിന്ന് കഴിക്കാൻ ആണ് വരുന്നത്, അല്ലെങ്കിൽ അങ്ങേർക്ക് ഓഫീസ് ൻ്റെ അടുത്തുള്ള ഹോട്ടൽ പോയി കഴിച്ചാൽ പോരെ? അപ്പോൾ ഞാൻ പുറത്തു നിന്ന് ഓർഡർ ചെയ്താൽ എങ്ങിനെ ഇരിക്കും?

അനു: നിൻ്റെ ഒരു ചേട്ടൻ... ഞാൻ ഓർഡർ ചെയ്യാൻ പോവാ, എനിക്ക് വയ്യ ഉണ്ടാക്കാൻ.

അതും പറഞ്ഞു, അനു അവളുടെ ഫ്ലാറ്റ് ലേക്ക് പോയി.

ധന്യ: ആ… അമ്മു പറ നീ... എന്താ ഡീ?

അമ്മു: അനു അല്ലെ ഫുഡ് ഉണ്ടാക്കുന്നത്, നടന്നത് തന്നെയാ... അവളെ പോലെ ഒരു മടിച്ചി വേറെ ഉണ്ടാവില്ല.

ധന്യ: അതെ അതെ... മനു എങ്ങനെ സഹിക്കുന്നു ഇവളെ?

അമ്മു: ഞാനും ആലോചിക്കാറുണ്ട് ഇത്.

ധന്യ: ആഹ്... നീ എന്താ വിളിച്ചേ എന്നെ?

അമ്മു: ഞാൻ ചേട്ടൻ്റെ നമ്പർ ചോദിയ്ക്കാൻ ആണ് വിളിച്ചത്, അനു ൻ്റെ കൈയിൽ കാണും എന്ന് ആണ് ഞാൻ വിചാരിച്ചത്. അപ്പോൾ അവളുടെ കൈയിൽ ഇല്ല എന്നും പറഞ്ഞു ആണ് നിനക്ക് തന്നത്.

ധന്യ: എന്ത് പറ്റി?

അമ്മു: ഞങ്ങളുടെ ബ്രാഞ്ച് ഇവിടെ നിന്ന് പുതിയ ബിൽഡിംഗ് ലേക്ക് മാറ്റാൻ ഉള്ള പരുപാടി ആണ്. അപ്പോൾ ആണ് ഞാൻ ചേട്ടന് മിക്ക ബിൽഡേഴ്‌സ് ആയിട്ടും പരിചയം കാണുമല്ലോ എന്ന് ഓർത്തത്.

ധന്യ: ആ... ഞാൻ നിനക്ക് വാട്സ്ആപ് ചെയ്യാം ചേട്ടൻ്റെ നമ്പർ.

അമ്മു: ഓക്കേ പെണ്ണെ... നീ പോയി ഫുഡ്

💬 Comments

View all comments