0%

Chapter Title : അമൃതകിരണം 4 [Meenu]

Author : Meenu Read All Parts 71302

അതെന്താ ഡീ അങ്ങനെ ഒരു പറച്ചിൽ?

അനു: ജിമ്മി ചേട്ടൻ പാവമാണ് അല്ലെ?

ജിമ്മി: പിന്നല്ലേ...

അമ്മു: ആഹ്.. അതെ...

ധന്യ: ചേട്ടാ, ഞങ്ങൾ എല്ലാരും കൂടെ ഒരു ട്രിപ്പ് പോവുന്ന കാര്യം പ്ലാൻ ചെയ്യുവാരുന്നു.

കിരൺ: ട്രിപ്പ് ഓ?

അനു: അതെന്താ നിങ്ങൾ ഈ ട്രിപ്പ് എന്നൊന്നും കേട്ടിട്ടില്ലേ?

കിരൺ: എവിടെ?

അമ്മു: ഡോ... ജിമ്മി ദുബായ് പോവാനുള്ള പ്ലാൻ ൽ ആണ്. ഒരു മാസം എടുക്കും, അവനു അവിടെ ഒരു പുതിയ കമ്പനി ൽ ജോയിൻ ചെയ്യാൻ ആണ്. അപ്പോൾ അതിനു മുൻപ് നമുക്ക് എല്ലാവര്ക്കും കൂടി ഒരു ട്രിപ്പ് എവിടെ പ്ലാൻ ചെയ്യാം എന്ന് ഉള്ള ഡിസ്കഷൻ ആയിരുന്നു. അപ്പോളാണ് താൻ വന്നത്.

അമ്മു ഇത് കിരൺ ൻ്റെ കണ്ണിൽ നോക്കി പറഞ്ഞു തീർത്തതിനിടയിൽ, രണ്ടു തവണ എങ്കിലും കിരൺ ൻ്റെകണ്ണുകൾ അമ്മു ൻ്റെ കാൽപാദങ്ങളിലേക്ക് പോയിരുന്നു, അമ്മു അത് മനസിലാക്കുകയും ചെയ്തു.

ധന്യ: പറ്റിയ ആളോടാ നീ ഈ പറയുന്നത് അമ്മു. നിനക്ക് എല്ലാം അറേഞ്ച് ചെയ്തതൊക്കെ തരും ചേട്ടൻ. പക്ഷെ ഇങ്ങേരെ കിട്ടാൻ ആണ് പാട്. ഇത്ര കാലം ആയിട്ട് ഞങ്ങൾ ഇത് വരെ എങ്ങും പോക്ക് നടന്നിട്ടില്ല.

ദേ ചേട്ടാ…. ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇവരുടെ കൂടെ പോകും കെട്ടോ.

അമ്മു: നിങ്ങൾ എന്തൊരു ദുരന്തം ആണെടോ പെണ്ണുമ്പിള്ളേ? ഇങ്ങേരെ കൊണ്ട് പോകാൻ നോക്കുന്നതിനു പകരം ചേട്ടൻ വന്നാലും വന്നില്ലെങ്കിലും ഞാൻ പോകും എന്ന്.

ധന്യ: ആ... നിനക്ക് അറിയില്ല ഇങ്ങേരെ, എനിക്ക് അറിയാം നന്നായിട്ട്, അതുകൊണ്ട്

💬 Comments

View all comments