0%

Chapter Title : അമൃതകിരണം 4 [Meenu]

Author : Meenu Read All Parts 71324

ആണ്.

അനു: നന്നായി.

അമ്മു: അതൊന്നും അല്ല, കിരൺ വരും ഞാൻ വിളിച്ചാൽ, അല്ലെ?

അതും പറഞ്ഞു അമ്മു അവളുടെ കാലിലെ തള്ള വിരലിൻ്റെ നഖം കൊണ്ട് കിരൺ ൻ്റെ കാൽ മുട്ടിൽ കുത്തി. കിരൺ അവളുടെ കാൽ പാദത്തിലും അവളുടെ കണ്ണിലും മാറി മാറി നോക്കി. അമ്മു അവനെ ചിരിച്ചു കൊണ്ട് കണ്ണ് അടച്ചു കാണിച്ചു.

കിരൺ: നോക്കട്ടെ എനിക്ക് ഓഫീസ് ൽ എന്തെങ്കിലും തിരക്ക് വന്നാലേ ഉള്ളു.

അമ്മു: ഒരു തിരക്കും ഇല്ല, നമ്മൾ നെക്സ്റ്റ് സാറ്റർഡേ രാവിലെ പോവുന്നു, സൺ‌ഡേ വൈകുന്നേരം തിരിച്ചു വരുന്നു. നിങ്ങൾ പറ്റിയ ഒരു സ്ഥലം ബുക്ക് ചെയ്യൂ. ഒരുപാട് ട്രാവൽ ഒന്നും വേണ്ട.

ജിമ്മി: പ്രകൃതി രമണീയത വേണം.

അമ്മു: ആർക്കു... എന്തിനു.... കള്ളും കുടിച്ചു ഇരിക്കാനോ?

അനു: നമുക്ക് കള്ളു ഒക്കെ കുടിക്കണം അല്ലെ ചേട്ടാ?

ജിമ്മി: പിന്നല്ലാതെ... നീ പറഞ്ഞു കൊടുക്ക് എൻ്റെ അനു...

അനു: നമുക്ക് ഇക്കാര്യത്തിൽ ധന്യ നെ കൂട്ടാം കൂടെ ചേട്ടാ, അമ്മു നെ ഡിവോഴ്സ് ചെയ്തേക്കാം.

ധന്യ: ഡീ, നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ ഭയകര കള്ളു കുടി ആണെന്ന്.

അനു: കുടിക്കുവല്ലോ, അത് മതി.

ജിമ്മി: അതാണ്.

ജിമ്മി അവൾക് ഒരു ഹായ് ഫൈ കൊടുത്തു.

അമ്മു വീണ്ടും കിരൺ ൻ്റെ കാൽ മുട്ടിൽ തൻ്റെ കാൽ വിരൽ കൊണ്ട് കോറി കൊണ്ട് പറഞ്ഞു.

അമ്മു: ഡോ, താൻ നല്ല ഒരു സ്ഥലം ബുക്ക് ചെയ്‌യടോ, തൻ്റെ സ്വാധീനം ഒക്കെ ഉപയോഗിച്ച്.

കിരൺ വീണ്ടും അവളുടെ

💬 Comments

View all comments