0%

Chapter Title : അമൃതകിരണം 4 [Meenu]

Author : Meenu Read All Parts 70975

മറക്കല്ലേ.... എൻ്റെ കാര്യം"

അവൻ റിപ്ലൈ അയച്ചു...

"മറക്കില്ല, ഞാൻ ശരി ആക്കാം"

അമ്മു: "താങ്ക്സ് മൈ ഡിയർ....."

മറുപടി ആയി അവൻ ഒരു സ്മൈലി അയച്ചു.

അമ്മു: "നീ ഫുഡ് കഴിച്ചിട്ട് ഒക്കെ അന്വേഷിച്ചാൽ മതി, മറക്കാതിരിക്കാൻ ഞാൻ ഓർമിപ്പിച്ചു എന്നെ ഉള്ളു, ഞാൻ കഴിക്കാൻ പോവാ... എനിക്ക് നല്ല വിശപ്പ്"

കിരൺ: "ഹ്മ്മ്... നീ കഴിക്ക്‌ പോയി"

അമ്മു: "കഴിക്കാൻ പോണില്ല നീ"

കിരൺ: "അവൾ ഫുഡ് ഉണ്ടാക്കി കാണുമോ ആവോ"

അമ്മു: "ധന്യ അതൊക്കെ റെഡി ആക്കിയിട്ട് ഉണ്ടാവും, അനു മടി പിടിച്ചു ഓർഡർ ചെയ്തിട്ടും ഉണ്ടാവും നീ നോക്കിക്കോ"

കിരൺ: "പാവം മനു"

അമ്മു: "സത്യം... അവൻ പാവം ആയിട്ടാണ്"

കിരൺ: "ഹ്മ്മ്... ഞാനും ധന്യയും ഇത് പറയാറുണ്ട്"

അമ്മു: "ഹ്മ്മ്... നീ പോയി കഴിക്ക്‌... ലേറ്റ് ആവാതെ..."

കിരൺ: "ഓക്കേ അമ്മു...."

അമ്മു: "ഓക്കേ ടോ...."

കിരൺ അമ്മു ൻ്റെ dp ഒരിക്കൽ കൂടി നോക്കി... നല്ല കണ്ണുകൾ... ചിരിക്കുന്ന മുഖം...

ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൻ ഇറങ്ങി വീട്ടിലേക്ക്...

"Its lunch time..."

അതെ സമയം അനു ഉം മനു ഉം... എന്ത് ഓർഡർ ചെയ്യണം എന്ന് ഉള്ള തർക്കം ഒരു വിധത്തിൽ അവസാനിപ്പിച്ചു... അവസാനം അനു ൻ്റെ choice തന്നെ മനു ഓർഡർ ചെയ്തു.

പാവം മനു നു അവനു ഇഷ്ടം ഉള്ളത് ഓർഡർ ചെയ്യാൻ പോലും പറ്റിയില്ല.

മനു: അല്ല നിൻ്റെ ഡ്രസ്സ് ൻ്റെ ബട്ടൺ എന്താ പൊട്ടി ഇരിക്കുന്നത്?

അനു: അത് ഇടക്ക് ധന്യ

💬 Comments

View all comments