Chapter Title : അമൃതകിരണം 4 [Meenu]
ടൈം ആവുന്നതല്ലേ ഉള്ളു...
അമ്മു: തൻ്റെ ഭാര്യ അവിടെ ഫുഡ് ഉണ്ടാക്കുന്നതെ ഉള്ളു, പതിയെ പോയാൽ മതി. ഞാൻ ഇപ്പോൾ വിളിച്ചതേ ഉള്ളു, തൻ്റെ നമ്പർ വാങ്ങാൻ.
കിരൺ: അതെയോ?
അമ്മു: ഹ്മ്മ്... അനു നെ ആണ് ഞാൻ വിളിച്ചത്, തൻ്റെ നമ്പർ അവളുടെ കൈയിൽ ഉണ്ടാവും എന്ന് വിചാരിച്ചിട്ട്. അവളുടെ കൈയിൽ ഉണ്ടായിരുന്നില്ല, പക്ഷെ അവള് അമ്മു ൻ്റെ കൂടെ നിങ്ങളുടെ ഫ്ലാറ്റ് ൽ ഉണ്ടായിരുന്നു.
കിരൺ: അനു ഡേ ടൈം ൽ അവിടെ ആയിരിക്കും.
അമ്മു: ഹ്മ്മ്... ശരി ഡോ, എന്നെ വിളിക്കണം നീ, അന്വേഷിച്ചിട്ട്...
കിരൺ: ഓക്കേ... done...
കിരൺ നു കാര്യം മനസിലായി. അനു ഉം ധന്യ യും കൂടി എന്തൊക്കെ ഇന്ന് ഒപ്പിച്ചു കാണുവോ എന്തോ? അവൻ മനസ്സിൽ ആലോചിച്ചു.
കിരൺ ൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു വിമ്മിഷ്ടം, അത് അവൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തി. പെട്ടന്ന് താൻ ഓഫീസിൽ ആണ് എന്നുള്ള ബോധം അവനെ ഉണർത്തി, പണിപ്പെട്ട് കിരൺ ആ ചിന്തകൾ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിച്ചു, എങ്കിലും എവിടെയൊക്കെയോ എപ്പോളൊക്കേയൊ അത് വീണ്ടും നുരഞ്ഞു പൊങ്ങി, കൂടെ അമ്മു ൻ്റെ കാൾ ഉം.
കിരൺ ഫോൺ എടുത്തു അവളുടെ നമ്പർ സേവ് ചെയ്തു, dp എടുത്തു നോക്കി, ധന്യ അന്ന് കാണിച്ചു തന്ന അതെ ഫോട്ടോ. അമ്മു ഒരു സുന്ദരി തന്നെ.... അനു അമ്മു ൻ്റെ മുന്നിൽ ഒന്നും അല്ല...
കിരൺ ൻ്റെ മനസ്സ് ചിന്തകളിൽ ആണ്ടു...
അപ്പോളേക്കും അമ്മു ൻ്റെ മെസ്സേജ് വന്നു...
"മാഷെ...
💬 Comments
View all comments