0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 95.8K

കൊണ്ട്.

ധന്യ: ഹ്മ്മ്...

അമ്മു ഹാൾ ലേക്ക് വന്നപ്പോൾ ഫോൺ നോക്കി ഇരിക്കുന്ന കിരൺ നെ കണ്ടു.

അമ്മു: ഡൊ ഭയങ്കര സീരിയസ് ആയി എന്തോ കാണുവാണല്ലോ., എന്തായി മാഷെ? ബുക്ക് ചെയ്തോ?

ഡൈനിങ്ങ് ടേബിൾ ൽ ഇരിക്കുന്ന കിരൺ ൻ്റെ തോളിൽ തൻ്റെ വലതു കൈ ഊന്നി നിന്ന് കൊണ്ട് അമ്മു ചോദിച്ചു.

കിരൺ: ബുക്ക് ചെയ്തു. 3 BHK പൂൾ വില്ല. പുഴയുടെ സൈഡ് ൽ ഉള്ളത്. പോരെ…. അതിൻ്റെ പിക് ഇപ്പോൾ അയച്ചു തന്നതാ അവര്. ഞാൻ അത് നോക്കുവാരുന്നു.

അമ്മു: തന്നെ, നോക്കട്ടേ...

കിരൺ അവൻ്റെ ഫോൺ അവൾക്ക് കൊടുത്തു. അമ്മു അവനോട് ചേർന്ന് നിന്ന് ഓരോരോ ഫോട്ടോസ് ഉം നോക്കി കൊണ്ടിരുന്നു.

കിരൺ അവളെ ഒരിക്കൽ കൂടി ഒന്ന് നോക്കി. വല്യ ചരക്ക് ഒന്നും അല്ല അമ്മു, പക്ഷെ എന്തോ ഒരു വശ്യത ഉണ്ട് അമ്മു നു. നല്ല കളർ ആണ്. ഒതുക്കം ചെന്ന ഷേപ്പ് ഒത്ത മുലകൾ അത് ടി ഷർട്ട് ൻ്റെ ഉള്ളിൽ തുടുത്തു നിൽക്കുന്നുണ്ട്, അതിനൊത്ത ബാക്ക്. മുട്ടിനു താഴെ വരെ ഉള്ള ത്രീഫോർത് ആണ്, പതിയെ അവൻ്റെ കണ്ണുകൾ വീണ്ടും അവളുടെ കാൽപ്പാദത്തിൽ എത്തി. എന്തിനേക്കാളും അമ്മു ൻ്റെ കാൽപാദങ്ങൾ ആണ് ഏറ്റവും സുന്ദരം എന്ന് തോന്നി അവനു. സ്വർണ നൂൽ കൊലുസും, നേർത്ത സ്വർണ മിഞ്ചി യും കൂടി ചേർന്നപ്പോൾ അത് ഉദയ സൂര്യനെപ്പോൽ ശോഭിച്ചു.

"ചുവന്ന ചായം പൂശിയ ഈ സുന്ദര നഖം കൊണ്ട് ആണല്ലോ കുറച്ചു മുൻപ് തൻ്റെ കാൽ

💬 Comments

View all comments