0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64490

മുട്ടിൽ അവൾ കൊറിയത്"

കിരൺ നു അവളുടെ കാൽപാദങ്ങളിൽ തഴുകി തലോടാൻ തോന്നി.

അമ്മു: നല്ല ഭംഗി ഉള്ള റൂംസ് ആണല്ലോ ഡൊ. അടിപൊളി പൂളും. ഇത് പ്രൈവറ്റ് പൂൾ ആണ് അല്ലെ.

കിരൺ: ഹ... അതെ.

അമ്മു: അടിപൊളി, പൂള് ൽ കിടന്നു അര്മാദിക്കാം, പ്രൈവറ്റ് പൂള് ആവുമ്പോൾ. എത്ര ആയെടോ റേറ്റ്?

കിരൺ: 20K ആണ് അവരുടെ റേറ്റ്, ഒരു ദിവസത്തേക്ക്.

അമ്മു: അയ്യോ, അത്രയും ഉണ്ടോ?

കിരൺ: പിന്നെ...12K ക്കു നമുക്ക് തരും.

അമ്മു: അത് ലാഭം ആണ്. ബ്രേക്ക് ഫാസ്റ്റ് ഉണ്ടോ?

കിരൺ: ബ്രേക്ക് ഫാസ്റ്റ് included ആണ്. ബാക്കി എക്സ്ട്രാ പേ ചെയ്യണം.

അമ്മു: അപ്പോൾ സെറ്റ്. ഞാൻ ഇപ്പോൾ വരാം ജിമ്മി ക്കു ഡിന്നർ കൊടുത്തു അവനെ ഒന്ന് സെറ്റ് ആക്കട്ടെ.

കിരൺ: ഓക്കേ.

അമ്മു ജിമ്മി ടെ അടുത്തേക്ക് പോയി. കിരൺ TV ടെ മുന്നിലേക്കും.

അനു: ചേട്ടൻ എപ്പോൾ ആണ് കഴിക്കുക?

ധന്യ: അത് അവിടെ ഇനി TV ടെ മുന്നിൽ ഇരിക്കും, എല്ലാ ന്യൂസ് channels ഉം പഠിച്ചു കഴിയുമ്പോ ഒരു സമയം ആവും.

അനു: ഈ ചേട്ടന് ഈ ന്യൂസ് കണ്ടിട്ട് എന്ത് കിട്ടാനാ?

ധന്യ: എനിക്ക് അറിയില്ല എൻ്റെ പെണ്ണെ...

അനു: ഡീ ധന്യ...

ധന്യ: എന്തേ?

അനു: ഒരു സംഭവം ഉണ്ടായി. സത്യം പറഞ്ഞാൽ ഇത് നിന്നോട് പറയാൻ ആണ് ഞാൻ അമ്മു നെ ഇവിടെ നിന്ന് ഓടിച്ചത്.

ധന്യ: എന്ത്?

അനു: (അടക്കി ചിരിച്ചു കൊണ്ട്) ജിമ്മി വീണു.

💬 Comments

View all comments