0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64835

അവനോട് പോയി പറഞ്ഞേക്കുന്നു ചേട്ടാ.

അനു: അത് ഉള്ളതല്ലേ.

കിരൺ: അതേ... compliment അല്ലെ?

അനു: ഞാൻ പറഞ്ഞു ചേട്ടാ, ഞാൻ റൂട്ട് തെളിച്ചു കൊടുത്തിട്ടുണ്ട്, ധന്യ ക്ക് വേണം എങ്കിൽ കൂടുതൽ തെളിക്കാം വഴികൾ.

കിരൺ: നീ എൻ്റെ ഭാര്യയെ വഴി തെറ്റിക്കുവോ?

അനു: ഉറപ്പല്ലേ.

അപ്പോഴേക്കും അമ്മു എത്തി.

അമ്മു: സൂര്യ ഉറങ്ങിയോ?

ധന്യ: ഹാ, അവൻ ഉറങ്ങി.

അനു: ജിമ്മി കിടന്നോ?

അമ്മു: ഹാ, ഞാൻ അപ്പുറത്തെ മുറി ജിമ്മിക്ക് കൊടുത്തു. നിന്റെയും മനു ൻ്റെ യും മുറിയിൽ നമുക്ക് കിടക്കാം.

അനു: എവിടെ വേണമെങ്കിലും കിടക്കാം.

ധന്യ: അമ്മു ഇരിക്കെടീ, നീ കഴിച്ചോ?

അമ്മു: ഇല്ല, നമുക്ക് ഒരുമിച്ചു കഴിക്കാം.

ധന്യ: എങ്കിൽ ഇവിടെ കഴിക്കാം.

കിരൺ: ഹാ, എല്ലാർക്കും കൂടി ഫുഡ് ഇവിടെ ആകാം.

ധന്യ: അനു, സ്പെഷ്യൽ കറി ഉണ്ടെങ്കിൽ എടുത്തു കൊണ്ട് വാടീ.

അനു: ഹാ, ഞാൻ എടുത്തു കൊണ്ട് വരാം. എനിക്കൊന്നു വാഷ് റൂം പോണം. ഇപ്പോൾ തന്നെ കഴിക്കാൻ പോവാണോ? ഞാൻ ഒന്ന് ഫ്രഷ് ആയി ഞങ്ങളുടെ റൂം ഒക്കെ സെറ്റ് ആക്കിയിട്ട് വരാം.

ധന്യ: പതിയെ മതി.

അനു: ധന്യ നീ കുറച്ചു കഴിയുമ്പോൾ അങ്ങോട്ട് വരണേ.

അമ്മു: എന്തിനാടീ.

അനു: ഇവിടെ എന്തൊക്കെ ഉണ്ട്, അവിടുന്ന് എന്തൊക്കെ എടുക്കണം, എന്ന് നോക്കി എടുക്കാം കറി യും ചോറും.

കിരൺ: അതിപ്പോൾ നമ്മൾ അല്ലെ ഉള്ളു. ഉള്ളതൊക്കെ മതി അനു.

അമ്മു: അതേ...

അനു: എന്നാലും ചേട്ടാ... ഉണ്ടാക്കി വച്ചിരിക്കുന്നത് കഴിച്ചു തീർക്കുകയും

💬 Comments

View all comments