0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64836

വേണ്ടേ.

ധന്യ: ഞാൻ പത്തു മിനിറ്റ് കഴിഞ്ഞു വരാം അനു, നീ പോയി ഫ്രഷ് ആവൂ.

അനു: ഓക്കേ...

അനു അവളുടെ ഫ്ലാറ്റ് ലേക്ക് പോയി.

കിരൺ ധന്യ യെ നോക്കി സംശയത്തോടെ, ധന്യ തിരിച്ചു നോക്കി, അവനെ കണ്ണടച്ച് കൊണ്ട് ചിരിച്ചു കാണിച്ചു. ധന്യക്ക് അവൻ്റെ സംശയവും അവനു ധന്യ യുടെ ഉത്തരവും മനസിലായി.

ധന്യ: നിങ്ങൾ രാവിലെ പോകുവോ അമ്മു?

അമ്മു: ജിമ്മി രാവിലെ പോവും, ഞാൻ നാളെ ലീവ് ആണ്. എനിക്ക് ചെക്ക് അപ്പ് ഉണ്ട്.

കിരൺ: ചെക്ക് അപ്പ് ഓ?

ധന്യ: ഹ്മ്മ്, ഞാൻ ചേട്ടനോട് പറഞ്ഞിരുന്നില്ല, അവൾക്ക് ആണോ ജിമ്മിക്ക് ആണോ എന്ന് ഇപ്പോഴും ഇവർക്കു അറിയില്ല.

അമ്മു: അവനു തന്നെ, പക്ഷെ അവൻ സമ്മതിക്കണ്ടേ? പിന്നെ അവൻ്റെ സമാധാനത്തിനു ഞാൻ ഇടക്ക് ഇടക്ക് ചെക്ക് അപ്പ് നു പോകും.

കിരൺ: കാര്യം എന്താ?

ധന്യ: ഇൻഫെർട്ടിലിറ്റി പ്രശനം.

കിരൺ: മൈ ഗോഡ്... എനിക്ക് അറിയില്ലായിരുന്നു.

ധന്യ: ചേട്ടന് എങ്ങനെ അറിയാൻ പറ്റും, അത് അവർക്ക് അല്ലെ അറിയൂ.

അമ്മു: ഹഹഹ... ചിരിപ്പിക്കാതെ ധന്യ. ചേട്ടാ, അവനു കൗണ്ട് തീരെ കുറവാണ്. അതാണ് ഇഷ്യൂ. പക്ഷേ അവൻ്റെ ഈഗോ അത് സമ്മതിക്കുന്നില്ല.

കിരൺ: വീട്ടിൽ അറിയില്ലേ?

അമ്മു: അവൻ്റെ ഇഷ്യൂ ആണെന്ന് പറഞ്ഞിട്ടില്ല. ഇത് ഇങ്ങനെ ഇരിക്കട്ടെ.

ധന്യ: ചേട്ടൻ നാളെ ഓഫീസ് ൽ പോകുമ്പോൾ ഇവളെ ഡ്രോപ്പ് ചെയ്യൂ കെട്ടോ.

കിരൺ: ഹ്മ്മ്...

അമ്മു: ഡോ, താൻ ഇത് ഇനി ആരോടും പറയാൻ നിൽക്കണ്ട കെട്ടോ.

കിരൺ: അവനോട്

💬 Comments

View all comments