0%

Chapter Title : അമൃതകിരണം 6 [Meenu]

Author : Meenu Read All Parts 90264

ധന്യ: ഓക്കേ മനു.

മനു ഡ്രസ്സ് മാറാൻ അകത്തേക്ക് പോയി. അനു ഉം ധന്യ ഉം പഴയ സ്ഥലത്തേക്കും.

അനു കട്ടിലിൽ കയറി ഭിത്തിയിൽ ചാരി കാലു രണ്ടും നീട്ടി വച്ചു ഇരുന്നു. ധന്യ കട്ടിൽ ൻ്റെ കാൽ ഭാഗത്തു വിന്ഡോ യുടെ അടുത്ത് ഭിത്തിയിൽ ചാരി തൻ്റെ വലതു കാൽ കട്ടിലിൽ മടക്കി വച്ചും ഇടതു കാൽ വിരലുകൾ നിലത്തു ഊന്നിയും ഇരുന്നു.

ധന്യ: എൻ്റെ അനു... എനിക്ക് എന്തൊക്കെയോ പോലെ... ഉള്ളിൻ്റെ ഉള്ളിൽ ആന്തൽ പെണ്ണെ…

അനു: എന്ത്?

ധന്യ: നീ എന്തൊക്കെയാ അവനോട് പറഞ്ഞേക്കുന്നത്?

അനു: ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും പറയണോ?

ധന്യ: ഉറപ്പാണോ ഒന്നും പറഞ്ഞിട്ടില്ലെന്ന്?

അനു: നീ ഇവിടെ മുട്ടി നിൽക്കുവാണ്. നിന്നെ പിടിച്ചു കളിക്ക് എന്ന് പറയണോ ഞാൻ അവനോട്?

ധന്യ: പോടീ തെണ്ടീ....

അനു: പിന്നെ അല്ലാതെ?

അപ്പോഴേക്കും വാഷ്‌റൂം പോയി കൈയും കാലും ഒക്കെ കഴുകി ഒരു ടി ഷർട്ടും ഷോർട്സ് ഉം ഇട്ടു മനു വന്നു.

മനു: ധന്യ... എന്ത് പറ്റി ഇന്ന് ഇവിടെ കൂടിയത്? സാധാരണ ഇവൾ അവിടെ ആണല്ലോ.

ധന്യ: അവിടെ ആയിരുന്നു, അപ്പോൾ മനു വരും, വിളിക്കും എന്നും പറഞ്ഞു ഇവിടെ ഇരുന്നതാ.

മനു: ആ... കൊച്ചേ അവര് എപ്പോൾ പോയി?

അനു: ജിമ്മി രാവിലെ തന്നെ പോയി. അമ്മു ചേട്ടൻ്റെ കൂടെ പോയി, ചേട്ടൻ ഡ്രോപ്പ് ചെയ്തു. അവൾ വിളിച്ചില്ലല്ലോ ഇതുവരെ.

മനു: അവൾ സമാധാനത്തോടെ വിളിച്ചോളും. കൊച്ചേ എനിക്ക് കുറച്ചു വെള്ളം താ കുടിക്കാൻ. രാവിലെ

💬 Comments

View all comments