Chapter Title : അമൃതകിരണം 6 [Meenu]
ഇഡ്‌ലി ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. നല്ല ദാഹം.
അനു: ഇഡ്‌ലി ടെ ആണോ അതോ ഇന്നലത്തെ കുടിയുടെ ആയിരുന്നോ?
മനു: കുടി അത്ര ഒന്നും ഇല്ല. ഒരു മൂന്നു പെഗ്.
അനു: കുറഞ്ഞു പോയല്ലോ.
ധന്യ: ആ... ഞാനും ഓർത്തു. അന്ന് ജിമ്മിയും ആയി കൂടിയപ്പോ രണ്ടും കൂടെ കുറെ നേരം ഇരുന്നതായിരുന്നല്ലോ.
മനു: എൻ്റെ ധന്യ ഞാൻ അത്ര കുടിയൻ ഒന്നും അല്ല. ജിമ്മി ആവുമ്പോൾ ഉള്ള ഫ്രീഡം ഒഫീഷ്യൽ ആൾക്കാരുടെ കൂടെ എടുക്കാൻ പറ്റില്ലല്ലോ.
ധന്യ: അത് ശരിയാ.
മനു: ഞാൻ പെട്ടന്ന് തന്നെ നിർത്തി ഇന്നലെ. പിന്നെ എല്ലാരും രാവിലെ തന്നെ checkout പ്ലാൻ ചെയ്തിരുന്നതാ ഞാൻ ബ്രേക്‌ഫാസ്റ് കഴിച്ചു ഇറങ്ങി.
ജിമ്മി ഇന്നലെ അടിച്ചോ?
അനു: ആര് കമ്പനി കൊടുക്കാൻ?
മനു: ചേട്ടൻ ഇല്ലായിരുന്നോ? പിന്നെ നീ ഇല്ലേ?
അനു: ചേട്ടൻ... പറ്റിയ ആൾ...
ഇന്നലെ ഒന്നും ഇല്ല. അവൻ ഞങ്ങളെക്കാൾ നേരത്തെ കിടന്നു.
മനു: നീ എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം താ...
അനു: നിനക്ക് എടുത്തു കൂടായിരുന്നോ? ഞാൻ ഇനി എഴുനേറ്റു പോവണ്ടേ?
ധന്യ: ഞാൻ എടുക്കാം... നീ ഇരുന്നോ അനു...
മനു: ധന്യ ഇരുന്നോ ഞാൻ എടുത്തോളാം.
ധന്യ: നീ അവിടെ ഇരിക്ക് മനു. ഞാൻ എടുത്തുകൊണ്ട് വരാം.
അതും പറഞ്ഞു ധന്യ എഴുനേറ്റു കൊണ്ട് ചോദിച്ചു.
ധന്യ: നിനക്ക് വെള്ളം മതിയോ അതോ വേറെന്തെങ്കിലും വേണോ? ഫ്ലാറ്റ് ൽ ജ്യൂസ് ഇരിപ്പുണ്ട്.
മനു: വേണ്ട വേണ്ട, വെള്ളം മതി.
ധന്യ വേഗം വെള്ളം എടുക്കാൻ വേണ്ടി
💬 Comments
View all comments