0%

Chapter Title : അമൃതകിരണം 6 [Meenu]

Author : Meenu Read All Parts 89982

സംസാരിക്കും.

കിരൺ: ശരി ശരി. നിനക്ക് കുളിക്കണ്ടേ, അല്ലെങ്കിൽ മണം ഉണ്ടാവും ഇന്നലത്തെ.

ധന്യ: ഞാൻ അത്യാവശ്യം എല്ലാം ക്ലീൻ ചെയ്തു. ഇനി ചേട്ടൻ പോയിട്ട് ഞാൻ കയറിക്കോളാം കുളിക്കാൻ.

അവൻ കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് പോയി. ധന്യ അവൻ്റെ ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കിരൺ ഡ്രസ്സ് ചെയ്തു ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ഡോർ ബെൽ മുഴങ്ങി. ധന്യ പോയി ഡോർ തുറന്നു.

ധന്യ: നീ റെഡി ആയോ?

അമ്മു: യെസ്...

ധന്യ: നീ വാ, ചേട്ടൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. നീ കഴിച്ചോ?

അമ്മു: ഞാൻ കഴിച്ചു.

കിരൺ: ജിമ്മി പോയോ?

അമ്മു: അവൻ പോയി. അവനു ബ്രേക്ക് ഫാസ്റ്റ് കൊടുത്തു പറഞ്ഞയച്ചു. ഞാൻ റെഡി ആയി ഞാനും കഴിച്ചു.

എന്താ നിങ്ങൾക്ക്, പുട്ടും കടലയും ആണോ?

ധന്യ: ചേട്ടന് അത് മതി രാവിലെ.

അമ്മു: ഞാൻ ദോശ ഉണ്ടാക്കി.

കിരൺ: നീ കൂടുന്നോ? പുട്ടു അടിക്കാൻ?

അമ്മു: വേണ്ട ഡോ, ഫുൾ ആണ് വയറു.

കിരൺ: എങ്കിൽ നീ ഇരിക്ക്. ഒരു പത്തു മിനിറ്റ്.

അമ്മു: എനിക്ക് ധൃതി ഒന്നും ഇല്ല. നിനക്ക് ഓഫീസിൽ പോവേണ്ട ടൈം നോക്കിയാൽ മതി.

ധന്യ: അനു എവിടെ?

അമ്മു: അവൾ ഇപ്പോൾ എഴുനേറ്റു വന്നിട്ടുണ്ട്. അവൾ അങ്ങനെ ആണല്ലോ.

ധന്യ: സ്വാഭാവികം.

അമ്മു: അത് തന്നെ… സ്വാഭാവികം…

അപ്പോഴേക്കും കൈകൾ കഴുകി ബാഗ് ഉം കാർ കീ ഉം എടുത്തു കിരൺ വന്നു.

കിരൺ: പോവാം അമ്മു?

അമ്മു: ഓക്കേ. ഞാൻ ഇറങ്ങട്ടെ

💬 Comments

View all comments