Chapter Title : അമൃതകിരണം 6 [Meenu]
ധന്യ...
ധന്യ: ഓക്കേ, ഇനി ട്രിപ്പ് നു കാണാം. നീ ഇങ്ങോട്ട് വരുവോ?
അമ്മു: മിക്കവാറും ഫ്രൈഡേ ഈവെനിംഗ് ഇങ്ങോട്ട് പോരും, ഇല്ലെങ്കിൽ സാറ്റർഡേ മോർണിംഗ് കാണാം.
ധന്യ: ഓക്കേ ഡാ.
കിരൺ: ധന്യ ഞാൻ ഇറങ്ങുവാ...
ധന്യ: ഹാ ചേട്ടാ.
കിരണും അമ്മു വും ഇറങ്ങി. ധന്യ ഡോർ ലോക്ക് ചെയ്തു കുളിക്കാൻ കയറി.
അമ്മു: തനിക്ക് ഇന്ന് എന്നെ ഡ്രോപ്പ് ചെയ്യാനുള്ള ഭാഗ്യം കിട്ടി ഡോ, സൊ പോവാം.
കിരൺ: എങ്ങനെ?
അമ്മു: പിന്നല്ലാതെ?
കിരൺ: ഓ... ആയിക്കോട്ടെ... എങ്ങോട്ട് ആണ് ഭവതിക്ക് പോവേണ്ടത് എന്നും കൂടി പറഞ്ഞാൽ കൊള്ളാം.
അമ്മു: ഹോസ്പിറ്റൽ ലേക്ക്.
കിരൺ: ഓ... ഏതു ഹോസ്പിറ്റൽ?
അമ്മു: പോടാ... നീ എന്നെ ലുലു ൽ വിടു. ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങിച്ചു അങ്ങ് പോയ്കോളാം.
കിരൺ: അപ്പോൾ നീ നേരെ വീട്ടിലേക്ക് പോകുവാണോ?
അമ്മു: ഹാ, തിരിച്ചു അനു ൻ്റെ അടുത്തേക്ക് പോയാൽ, എല്ലാരോടും ഞാൻ ചെക്ക് അപ്പ് ൻ്റെ അപ്ഡേറ്റ്സ് കൊടുക്കണം. ഇതാവുമ്പോ കുറച്ചു സമാധാനം കിട്ടും.
കിരൺ: എങ്കിൽ പിന്നെ നേരെ ഞാൻ അങ്ങ് വിടണോ?
അമ്മു: വേണ്ട ഡോ, എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം. എന്നിട്ട് ഞാൻ യൂബർ എടുത്തു പൊയ്ക്കോളാം. അല്ലെങ്കിൽ ജിമ്മി യെ വിളിച്ചോളാം. നീ വെറുതെ ഓഫിസ് ടൈം കളയണ്ട.
കിരൺ: ഉറപ്പാണെ?
അമ്മു: ഹാ...ഡാ... ഞാൻ നിനക്ക് മെസ്സേജ് ഇട്ടോളാം.
കിരൺ: ഓക്കേ. അല്ല അമ്മു, നിനക്ക് എന്താ… നിൻ്റെ ഇത്ര പ്രൈവറ്റ് കാര്യം
എന്നോട് പറയാൻ തോന്നിയത്? അനു
💬 Comments
View all comments