Chapter Title : അമൃതകിരണം 6 [Meenu]
നോട് പോലും പറയാത്തത്.
അമ്മു: അനു നോട് പോലും എന്നുള്ളതിൽ ഞാൻ വില കൊടുക്കുന്നില്ല, അക്കാര്യത്തിൽ എനിക്ക് അവളെ അത്ര വിശ്വാസം പോരാ. പക്ഷെ ഞാൻ എൻ്റെ പേരെന്റ്സ് നോട് പോലും പറയാത്ത കാര്യം ആണ് എന്നുള്ളത് ആണ് അതിൻ്റെ വാല്യൂ.
പിന്നെ, അത് എന്ത് കൊണ്ട് നിന്നോട് പറഞ്ഞു എന്ന് ചോദിച്ചാൽ, നീ എന്നെ ധർമ്മസങ്കടത്തിൽ ആക്കും, കാരണം എനിക്ക് അതിനു ആൻസർ ഇല്ല. എന്തോ നിന്നോട് പറയാൻ തോന്നി, ജീവിതത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ കണ്ടപോലെ ഒക്കെ തോന്നി നിന്നോട്. എന്തേ നിന്നെ വിശ്വസിക്കാൻ കൊള്ളില്ലേ?
കിരൺ: പോടീ...
അമ്മു: ലുലു എത്തി. നീ അകത്തേക്ക് കയറ്റി സമയം കളയണ്ട, സൈഡ് ൽ എവിടെ എങ്കിലും ഒതുക്ക് നീ.
കിരൺ: അവളെ നോക്കി ചിരിച്ചു.
അമ്മു: എന്താ ഡോ...
കിരൺ: ഒന്നും ഇല്ല അമ്മു.
അമ്മു ഇറങ്ങി...
അമ്മു: ഡോ, ഞാൻ വിളിക്കാം നിന്നെ. ഡോണ്ട് വറി ഞാൻ ഹാപ്പി ആണ്.
കിരൺ: ഓക്കേ അമ്മു...
അവൾ തിരിഞ്ഞു നടന്നു മാള് ൻ്റെ ഉള്ളിലേക്ക്. കിരൺ കുറച്ചു നേരം അവിടെ തന്നെ കാർ ഇട്ടു അവൾ പോവന്നത് നോക്കി ഇരുന്നു. ഒരു ലൈറ്റ് പിസ്താ ഗ്രീൻ കുർത്ത യും ഗ്രീൻ ലെഗ്ഗിങ്‌സ് ഉം, കൈയിൽ ഒരു ചെറിയ കുടയും ക്ലച്ച് ബാഗ് ഉം പിടിച്ചു കൊണ്ട് അമ്മു നടന്നു നീങ്ങി. കാലിൽ ഡ്രസ്സ് നു മാച്ച് ചെയ്യുന്ന ചെറിയ വള്ളി ചെരുപ്പ് ഉം. ആ ചെരുപ്പിൽ കൊലുസണിഞ്ഞ അവളുടെ വെളുത്ത കാൽപാദങ്ങൾ കൂടുതൽ സുന്ദരമായതു
💬 Comments
View all comments