Chapter Title : അമൃതകിരണം 7 [Meenu]
ജിമ്മി: എന്തായാലും ധന്യ ആയിരുന്നു ആ മെയിൻ ആയിട്ട് കമന്റ് ഇറക്കിയവൻ്റെ favourite.
കിരൺ: അവസാനം ആയപ്പോൾ എല്ലാവരും ആയി.
ജിമ്മി: ഹാ... ആയി... എന്നാലും ധന്യയും അമ്മു ഉം ആണ്.
അനു: അതെന്താ എനിക്ക് കുഴപ്പം?
കിരൺ: പെട്ടന്ന് ചെല്ലുവാണെങ്കിൽ അവരു പോയിട്ടുണ്ടാവില്ല. ചോദിയ്ക്കാൻ പറ്റും.
മനു: അതെ.
അനു: അത്യാവശ്യം നല്ല comments എനിക്ക് കിട്ടിയിട്ടുണ്ട്.
എല്ലാവരും കൂടെ അടുത്തുള്ള ഹോട്ടൽ ൽ കയറി ലഞ്ച് കഴിച്ചു. നാടൻ ഫുഡ്. ചോറും പുഴമീൻ കറിയും കപ്പയും ചേർന്നുള്ള ഊണ്.
അനു: ഉഫ്... എന്താ ഫുഡ് അല്ലെ... നല്ല എരിവ് ഉണ്ട്.
അമ്മു: ആ എരിവ് ആണ് അതിൻ്റെ ടേസ്റ്റ് പെണ്ണെ.
കിരൺ: നാടൻ ഫുഡ് അല്ലെ.
അനു: അടിപൊളി ആയിരുന്നു...
അവിടെ നിന്ന് അവർ നേരെ റിസോർട് ലേക്ക് പോന്നു. ഫുഡ് കഴിച്ചത് വാഴച്ചാൽ നിന്ന് ആണ്, പിന്നെ പുഴയുടെ അടുത്തേക്ക് അവരു പോയില്ല. എല്ലാവരുടെയും അഭിപ്രായം റിസോർട് ലേക്ക് പോവാൻ ആയിരുന്നു.
വെയിൽ ൻ്റെ കാഠിന്യത്തിൽ എല്ലാവരും ക്ഷീണിച്ചിരുന്നു, പിന്നെ ഫുഡ് ഉം കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഹോട്ടൽ ലേക്ക് പോവാം എന്ന അഭിപ്രായം ആയി.
റിസപ്ഷൻ ൽ എത്തി, കിരൺ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ അവർക്കു അവിടെ വലിയൊരു വെൽകം കിട്ടി.
ഉടൻ തന്നെ അവരെ ആയിട്ട് റൂം ബോയ് പൂള് വില്ലയിലേക്ക് നടന്നു. പുഴയുടെ സൈഡ് ൽ ആയത് കൊണ്ട് തന്നെ റിസപ്ഷൻ ൽ നിന്ന് മെയിൻ ബിൽഡിംഗ് ൻ്റെ പുറത്തു ഇറങ്ങി ഓപ്പൺ എയർ ഏരിയ യിലൂടെ
💬 Comments
View all comments