Chapter Title : അമൃതകിരണം 7 [Meenu]
ഒന്ന് ഫ്രഷ് ആയിട്ട് ചേഞ്ച് ചെയ്തു അടുത്ത പ്ലാൻ ലേക്ക് കടക്കാം. പുഴയിൽ ഇറങ്ങണ്ടേ?
ജിമ്മി: അതിനു മുൻപ് ഓരോന്ന് പിടിപ്പിക്കെണ്ടേ?
കിരൺ: കള്ളു കുടിച്ചിട്ട് പുഴയിൽ ഇറങ്ങേണ്ട ജിമ്മി. സാധാരണ പുഴ അല്ല, കല്ല് ആണ് മുഴുവൻ. കുറച്ചു അപകടം പിടിച്ച പുഴ ആണ് ഇത്. സൂക്ഷിച്ചില്ലെങ്കിൽ കാലു കല്ലുകൾക്ക് ഇടയിൽ ഉള്ള ചെറിയ പൊഴികളിൽ കുടുങ്ങും. ചിലപ്പോൾ കാലു ഒടിയും.
ജിമ്മി: ഒരെണ്ണം പിടിപ്പിച്ചിട്ട് പോവാം. കൂടുതൽ വേണ്ട, ബാക്കി വന്നിട്ട്.
മനു: അതെ.
ജിമ്മി: ഓക്കേ, പക്ഷെ ഒന്നിൽ നിർത്തണം.
അമ്മു: പറ്റിയ ആൾകാർ ആണ്. ഞാൻ ഫ്രഷ് ആയിട്ട് വരാം.
മനു: അമ്മു നു ബിയർ വേണ്ടേ?
അമ്മു: ഞാൻ ഫ്രഷ് ആയി വരാം. എടുത്തു വച്ചോ.
അനു: ഞാൻഎടുത്തിട്ട്വരാം
ജിമ്മി: ലേഡീസ് നു ബിയർ, ഞങ്ങൾക്ക് ഓരോ പെഗ് ഹോട്.
കിരൺ: എനിക്ക് വേണ്ട ഇപ്പോൾ.
മനു: അതെന്തു പണി ആണ്.
കിരൺ: ഞാൻ വൈകിട്ട് അടിച്ചോളാം.
ജിമ്മി: അത് അല്ലെങ്കിലും ജിൻ ൻ്റെ ആളാണ്. തത്കാലം കിരൺ ഒരു ബിയർ അടിക്ക്.
കിരൺ: ബിയർ ഓക്കേ.
മനു: അനു.. നീ നാലു ബിയർ ഉം. എനിക്കും ജിമ്മിക്കും വിസ്കി യും എടുക്ക്.
അനു: അഞ്ചു ബിയർ ആണ് നമ്മുടെ ബാഗ് ൽ ഉള്ളത്, ബാക്കി ധന്യ നിൻ്റെ ബാഗ് ൽ ആണ്.
ധന്യ: അയ്യോ അത് എടുത്തു ഫ്രിഡ്ജ് ൽ വക്കണ്ടേ?
കിരൺ: ഞാൻ എടുത്തു വക്കാം. നിങ്ങൾ തുടങ്ങു ഞാൻ അപ്പോളേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാം.
💬 Comments
View all comments