Chapter Title : അമൃതകിരണം 7 [Meenu]
പറഞ്ഞത് ഓർമ വേണം ഒരെണ്ണത്തിൽ നിർത്തണം കെട്ടോ.
ഡീ… നീ ഒന്ന് നോക്കിക്കോ.
അതും പറഞ്ഞു കിരൺ അകത്തേക്ക് കയറി വാഷ്‌റൂമിൽ കയറി.
ധന്യ: പറ്റിയ ആളുകൾ ആണ്. ഒരെണ്ണത്തിൽ നിർത്തണം എന്ന്.
ജിമ്മി: ഏയ്... കിരൺ പറഞ്ഞതിൽ കാര്യമുണ്ട്.
ധന്യ: എങ്കിൽ ഞാനും പോയിട്ട് വരട്ടെ? നിങ്ങൾ തുടങ്ങുമ്പോളേക്കും?
മനു: അതിനു കിരൺ ഇപ്പൊ പോയതല്ലേ ഉള്ളു? വാഷ് റൂം ഫ്രീ ആവണ്ടേ?
ധന്യ: അത് ശരിയാ... ആഹ്... ഇനി ചേട്ടൻ വന്നിട്ട് പോവാം.
അപ്പോഴേക്കും അനു എത്തി രണ്ടു ഗ്ലാസ് ഉം രണ്ടു ബിയറും ആയിട്ട്.
മനു: വിസ്കി ബോട്ടിൽ എവിടെ?
അനു: എനിക്ക് രണ്ടു കൈകളെ ഉള്ളു.
ധന്യ: ഞാൻ വരാം.
മനു: ധന്യ ഇവിടെ നിന്നോ. ഞാൻ പോയി എടുത്തിട്ട് വരാം.
അനു: ഇതെവിടെ വയ്ക്കും?
ജിമ്മി: അത് ആ ബെഞ്ച് ൽ വയ്‌ക്കു...
ധന്യ വേഗം ചെന്ന് ഗ്ലാസ്സുകൾ അവളുടെ കൈയിൽ നിന്ന് വാങ്ങി. അനു ബിയർ ക്യാൻ രണ്ടും പൂൾ ബെഞ്ച് ൽ വച്ചു.
ജിമ്മി: ബിയർ രണ്ടെണ്ണം മാത്രേ നീ എടുത്തുള്ളൂ?
അനു: ഞാൻ എടുത്തിട്ട് വരാം മനുഷ്യാ...
ജിമ്മി: ശരി എടുത്തിട്ട് വാ...
അനു: അതെ ഞാൻ ബിയർ വേണ്ട എന്ന് വച്ചാലോ, ഹോട് ആകുന്നതിൽ എന്താ അഭിപ്രായം.
ജിമ്മി: എതിരഭിപ്രായം ഇല്ല, പക്ഷെ ഒന്നിൽ നിർത്തണം.
ധന്യ: അത് വേണോ, പുഴയിൽ നിന്ന് തിരിച്ചു വന്നിട്ട് പോരെ?
ജിമ്മി: ഒരെണ്ണം ഓക്കേ. അവള് ഇടക്ക് ഇടക്ക് അടിക്കുന്നതല്ലേ. ധന്യ വേണം എങ്കിൽ ഹോട് അടിച്ചോ
💬 Comments
View all comments