Chapter Title : അമൃതകിരണം 7 [Meenu]
ഒരെണ്ണം.
ധന്യ: വേണ്ട വേണ്ട. എനിക്ക് ബിയർ മതി ഇപ്പോൾ.
അനു: ഓക്കേ, അപ്പോൾ ഞാൻ ഒരു ബിയറും ഒരു ഗ്ലാസും എടുത്തിട്ട് വരാം.
ജിമ്മി: ഓക്കേ നീ എടുത്തിട്ട് വാ... ധന്യ നമുക്ക് ഇരിക്കാൻ ഉള്ള വകുപ്പ് നോക്കാം ഇവിടെ.
ധന്യ: രണ്ടു സ്റ്റൂൾ ഉം രണ്ടു പൂൾ ബെഞ്ചും ഉണ്ട്, ഇരിക്കണോ നിന്നാൽ പോരെ?
ജിമ്മി: മതിയല്ലേ. ഓക്കേ... ധന്യക്കുനിന്ന്അടിക്കുന്നതാണ്ഇഷ്ടമെങ്കിൽഅങ്ങനെആവട്ടേ...
ധന്യ: (അവനെ നോക്കി ചിരിച്ചു കൊണ്ട്) നീ എന്ത് അർത്ഥത്തിൽ ആണ് പറഞ്ഞത്?
ജിമ്മി: ഞാൻ നല്ല അർത്ഥത്തിൽ തന്നെ, ധന്യ ചെക്കന്മാരുടെ അർത്ഥത്തിൽ ആണോ എടുത്തത്?
ധന്യ: ഹ്മ്മ്... ചെക്കന്മാർ ആണ് ഭേദം എന്ന് തോന്നുന്നു.
ജിമ്മി: എൻ്റെ ധന്യ... ധന്യയെ പോലെ ഒരു പെണ്ണിനെ കണ്ടാൽ ആരായാലും അങ്ങനെ ഒക്കെ ചിന്തിക്കില്ലേ? അമ്മു പറഞ്ഞത് പോലെ കോംപ്ലിമെൻറ് ആയിട്ട് എടുക്കു.
ഇവൾ വെള്ളം എടുത്തിട്ട് വരുമോ എന്തോ?
ധന്യ: ഞാൻ പോയി ഒരു ബോട്ടിൽ വെള്ളം എടുത്തിട്ട് വരാം.
ജിമ്മി: വേണ്ട അവൾ കൊണ്ടുവരും. മനു ഉം ഉണ്ടല്ലോ, അവനു അറിയാമല്ലോ.
ധന്യ: ഐസ് ക്യൂബ്സ് വേണ്ടേ?
ജിമ്മി: അത് ഫ്രിഡ്ജ് ൽ ഉണ്ടാവും. അവർ കൊണ്ട് വരുമായിരിക്കും. ഈ തണുപ്പിൽ ഐസ് ക്യൂബ്സ് ഇല്ലെങ്കിലും സാരം ഇല്ല, തണുത്ത വെള്ളം മതി.
ധന്യ: ഹ്മ്മ്...
ജിമ്മി: ഇന്ന് സ്പെഷ്യൽ ആണ്.
ധന്യ: എന്ത്?
ജിമ്മി: ധന്യ ആയിട്ട് ആദ്യത്തെ ചിയേർസ് അല്ലെ?
ധന്യ: (ചിരിച്ചു കൊണ്ട്) ഓ...
ജിമ്മി: ഞങ്ങൾ കൂടുന്നത് അല്ലെ ഇടക്കൊക്കെ, പിന്നെ കിരൺ ആയിട്ട്
💬 Comments
View all comments