Chapter Title : അമൃതകിരണം 7 [Meenu]
അന്ന് ചിയേർസ് പറഞ്ഞതാ ഞാൻ.
ധന്യ: ആഹ്... ശരി ആണല്ലോ.
ജിമ്മി: എന്തായാലും ഇന്ന് ആ ചെക്കൻ ഉറങ്ങില്ല കെട്ടോ, ധന്യ യെ ഓർത്തു.
ധന്യ: ഒന്ന് പോയെ ജിമ്മി. പക്ഷെ ഞാൻ അവൻ്റെ ധൈര്യം സമ്മതിച്ചു.
ജിമ്മി: എനിക്ക് ധൈര്യം അല്ല തോന്നിയത്, അത് കോമ്മൺ ആണ്. അവൻ്റെ അനാലിസിസ്. എത്ര വേഗം ആണ് അവൻ നിങ്ങളെ മൂന്നു പേരെയും അനലൈസ് ചെയ്തത്?
ധന്യ: നല്ല എക്സ്പീരിയൻസ് കാണും.
ജിമ്മി: ഉറപ്പല്ലേ... വേറൊരു കാര്യം കൂടി പറഞ്ഞു...
ധന്യ: എന്ത്?
ജിമ്മി: അനു ഒരു ഈസി ക്യാച്ച് ആണെന്ന്.
ധന്യ: ബെസ്ററ്... അത് ജിമ്മിയെക്കാൾ കൂടുതൽ നന്നായി അറിയാവുന്നത് ആർക്കാണ്?
ജിമ്മി: അതുംകൂടി കേട്ടപ്പോൾ, ആണ് ഞാൻ വണ്ടർ അടിച്ചത്. കത്തിക്കയറുന്ന ഐറ്റം ആണെങ്കിലും, ധന്യ അത്ര ഈസി ആയിട്ട് വീഴില്ല എന്ന് ആണ് പറഞ്ഞത് കെട്ടോ. ധന്യ മാത്രം അല്ല, നിങ്ങൾ രണ്ടു പേരും ധന്യയും അമ്മുവും.
ധന്യ: ഉവ്വ, എനിക്ക് രണ്ടു എണ്ണം പൊട്ടിക്കാൻ ആണ് തോന്നിയത്.
ജിമ്മി: ധന്യയുടെ, ഡ്രസ്സ് ൻ്റെ ഫ്രണ്ട് ലെ ആ കെട്ടു ഇല്ലേ?
ധന്യ വേഗം തൻ്റെ മുന്നിലേക്ക് നോക്കി.
"ആ..."
ജിമ്മി: അതിൻ്റെ താഴത്തെ വിടവ് വരെ അവന്മാർ കണ്ടു പിടിച്ചു. ശരിക്കും ഞങ്ങൾ രണ്ടും അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്. കിരൺ കണ്ണ് മിഴിച്ചു, അവന്മാരുടെ സ്കാനിംഗ് ൻ്റെ തീവ്രത ആലോചിച്ചിട്ട്.
ധന്യ: അതിനെന്താ? ഒന്നും കാണാൻ പറ്റില്ല.
ജിമ്മി: കുനിഞ്ഞാൽ?
ധന്യ: കുനിഞ്ഞാലും കാണാൻ പറ്റില്ലല്ലോ ഒന്നും?
ജിമ്മി: അത് അവന്മാരും പറയുന്നുണ്ടായിരുന്നു.
💬 Comments
View all comments