Chapter Title : അമൃതകിരണം 7 [Meenu]
സ്വിമ്മിങ് ട്രെയിനിങ് നു പോകുന്നതിനാൽ, അവരുടെ പ്ലാൻ അവനെ താഴത്തെ സ്വിമ്മിങ് പൂൾ ൽ വിടാൻ ആയിരുന്നു, ധന്യ യും ഒരു സ്വിമ്മിങ് എക്സ്പെർട് ആണ്. പക്ഷെ സൂര്യക്ക് പുഴയിൽ ഇറങ്ങാൻ ഒരേ നിർബന്ധം. പൂൾ ൽ എന്നും പോവുന്നതല്ലേ എന്നായിരുന്നു അവൻ്റെ വേർഷൻ.
എല്ലാവരും ടവൽ എടുത്തു കൊണ്ട് പുഴയിലേക്ക് നടന്നു. പുഴയിൽ ആരും ഉണ്ടായിരുന്നില്ല. ഏതോ ഒരു നാട്ടുകാരി ചേച്ചി, കുറച്ചു അകലെ നിന്നു തുണി അലക്കുന്നുണ്ടായിരുന്നതല്ലാതെ. കിരൺ റൂം ബോയ് യെ കണ്ടു അവനോട് ഞങ്ങൾ പുഴയിൽ പോവാണ് എന്ന് അറിയിച്ചു.
ജിമ്മി: കിരൺ എന്തിനാ അവരോട് പറഞ്ഞത്.
കിരൺ: വിജനം അല്ലെ, പറഞ്ഞേക്കാം.
മനു: സെക്യൂരിറ്റി ഇല്ലേ?
കിരൺ: ഉണ്ട് എന്നാലും. ഒന്ന് പറഞ്ഞേക്കാം.
അമ്മു: അത് നല്ല കാര്യം അല്ലെ?
അനു: ആരും ഇല്ലാത്ത നന്നായി. ഞാൻ സ്ലിപ് മാത്രമേ ഇട്ടിട്ടുള്ളു.
ജിമ്മി: അത് തന്നെ ധാരാളം.
കിരൺ: സൂക്ഷിച്ചു ഇറങ്ങണം കെട്ടോ.
എല്ലാവരും വളരെ സൂക്ഷിച്ചു ഓരോരോ കല്ലുകളിലൂടെ നടന്നു നടന്നു ഏകദേശം പുഴയുടെ നടുക്കെത്തി. ഐസ് പോലെ തണുത്ത വെള്ളം. ഒരു സൈഡ് ൽ ഹോട്ടൽ, ഒരു സൈഡ് ൽ ഭയാനകമായ കാട്, ഉള്ളിൽ നിന്നു ചീവീട് കരയുന്നത് കേൾക്കാം. പിന്നെ വെള്ളം ഒഴുകുന്ന ശബ്ദം മാത്രം, പുട്ടിനു പീര എന്ന പോലെ, കാട്ടിൽ കാറ്റു വീശുന്ന ശബ്ദവും.
സൂര്യ കിരൺ ൻ്റെ കൈയിൽ പിടിച്ചു വെള്ളത്തിലേക്ക് ഇറങ്ങി.
സൂര്യ: ഭയങ്കര തണുപ്പ്.
ധന്യ: നിൻ്റെ സ്വിമ്മിങ് പൂൾ ലെ വെള്ളം അല്ല ഇത്.
അത് പറഞ്ഞു
💬 Comments
View all comments