Chapter Title : അമൃതകിരണം 7 [Meenu]
അതേന്നേ...
ജിമ്മി: ഇത് എപ്പോൾ കിട്ടിയതാ?
അമ്മു: ഇത് ഞങ്ങൾ അതിരപ്പിള്ളി വന്നപ്പോൾ വാങ്ങിയതാ.
ജിമ്മി: ഇന്ന് വാങ്ങിയതാണോ?
ധന്യ: ഹാ... ഇന്ന്...
ജിമ്മി: അതിനൊക്കെ എപ്പോൾ സമയം കിട്ടി.
ധന്യ: നിങ്ങൾ വരാൻ വെയിറ്റ് ചെയ്തു നിന്നപ്പോൾ... ഞാനും അമ്മുവും കൂടി പോയി വാങ്ങി, ആ ഹാറ്റ് വാങ്ങിയ കൂടെ.
അമ്മു വെള്ളത്തിലേക്ക് മുങ്ങി, അവൾ ജിമ്മി ഇത്ര നേരം നിന്നിടത്തേക്ക് നീങ്ങി.
നനഞ്ഞു കുതിർന്നു നിൽക്കുന്ന ധന്യ യുടെ മുഖത്തേക്ക് ജിമ്മി നോക്കി.
ധന്യയുടെ മുടിയിൽ നിന്നു ഒഴുകി വീഴുന്ന വെള്ളം അവളുടെ ചുണ്ടുകളിലൂടെ പ്രയാണം തുടർന്ന് കൊണ്ട് കഴുത്തിലൂടെ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. വെള്ളത്തിൻ്റെ പാതി മറയിൽ നിൽക്കുന്ന മുലകൾക്ക് വലുപ്പം കുറഞ്ഞോ? കഴുത്തിലൂടെ അവളുടെ സ്പോർട്സ് ബ്രാ യുടെ നീല കളർ വള്ളികൾ കാണാം.
ജിമ്മി: എവിടെ ചരട്?
ധന്യ: ഇതാ...
ജിമ്മി: ധന്യ അല്ലെ അമ്മു നെ കൊണ്ട് കെട്ടിക്കുവൊള്ളൂ? ഇതിപ്പോൾ വെള്ളത്തിൽ ഇറങ്ങിയപ്പോൾ അഴിഞ്ഞതാണ് കുതിർന്നിട്ട്, പുതിയതും അല്ലെ?
ധന്യ: ഹ്മ്മ്.
ജിമ്മി: ഇതെന്താ അറ്റത്ത്?
ധന്യ: അത് രണ്ടു കറുത്ത മുത്ത് ആണ്.
ജിമ്മി: (ചുറ്റും നോക്കിയിട്ട്, അടുത്തുള്ള ഒരു വലിയ കല്ല് ചൂണ്ടി) ധന്യ ആ കല്ലിൻ്റെ മേലെ കയറി ഇരിക്ക്.
ധന്യ ജിമ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് പതിയെ ഓരോ കല്ലിൽ ചവിട്ടി മേലെ കയറി.
ജിമ്മി: തെന്നരുത് കെട്ടോ.
വെള്ളത്തിന് മേലെ ഉള്ള ഒരു കല്ലിൽ അവൾ ഇരുന്നു. ജിമ്മി അതിനു തൊട്ടു താഴെ ഉള്ള ഒരു കല്ലിലേക്കും ഇരുന്നു. അവൻ്റെ തുടയുടെ മേലെ
💬 Comments
View all comments