0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 64.8K

അമൃതകിരണം 9

Amruthakiranam Part 9 | Author : Meenu

[ Previous Part ] [ www.kkstories.com]


തുടർന്ന് വായിക്കു....

കിരൺ ഉം സൂര്യയും കയറി വരുമ്പോൾ, ഒരു ഷോർട്സ് ഉം ലൂസ് ഷർട്ട് ഉം ഇട്ടു കുളി കഴിഞ്ഞു മുടി ഉണക്കുകയായിരുന്നു ധന്യ.

ധന്യ: ആഹാ... രണ്ടു പേരും കൂടി പുഴ ശരിക്കും ആസ്വദിച്ചു അല്ലെ?

കിരൺ: അവനു നന്നായി ഇഷ്ടപ്പെട്ടു.

ധന്യ: നീ ഫുഡ് കഴിച്ചോ? കുളിച്ചോ? വെള്ളത്തിൽ ചാടിയപ്പോൾ വിശപ്പൊന്നും ഇല്ല അല്ലെ?

സൂര്യ ചിരിച്ചു...

ധന്യ അവനെയും കൊണ്ട് ബാത്റൂമിലേക്ക് കയറി.

ധന്യ: ചേട്ടാ...

കിരൺ: ഹാ...

ധന്യ: ഇവന് ഫുഡ് എന്തെങ്കിലും പറ.

കിരൺ: ചപ്പാത്തി യും ചിക്കനും പറയട്ടെ.

ധന്യ: ആ.. മതി.

കിരൺ വേഗം ഫുഡ് ഓർഡർ ചെയ്തു.

അപ്പോഴേക്കും ധന്യ അവനെ കുളിപ്പിച്ചു ഡ്രസ്സ് ഇടീപ്പിച്ചു.

ധന്യ: അമ്മു എവിടെ?

കിരൺ: അവൾ റൂമിലേക്ക് പോയി.

ധന്യ: അമ്മു ആന്റി ടെ കൂടെ ആയിരുന്നു നീ അല്ലെ?

സൂര്യ: ഹ്മ്മ്... പപ്പാ വെറുതെ അവിടെ ഇരിക്കുവാരുന്നു ഞങ്ങളെയും നോക്കി.

ധന്യ: ഹ്മ്മ്...

ധന്യ കിരൺ ൻ്റെ ചെവിയിൽ പറഞ്ഞു,

"ആരെ നോക്കി ആണ് അവിടെ ഇരുന്നത്"

കിരൺ അവളെ നോക്കി ചിരിച്ചു.

അപ്പോഴേക്കും ഫുഡ് വന്നു.

കിരൺ കുളിക്കാൻ കയറി.

ധന്യ സൂര്യയെ ആയിട്ട് ഡൈനിങ്ങ് ഹാൾ ലേക്ക് പോയി, അവനു ഫുഡ് എടുത്തു കൊടുത്തു.

ജിമ്മി: ധന്യ, കിരൺ എവിടെ? എല്ലാവരും പൂൾ ഡക്ക് ൽ എത്തി റെഡി ആയി

💬 Comments

View all comments