0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 64.8K

അടുത്ത കലാപരിപാടിക്ക്.

ധന്യ സംശയത്തോടെ അവനെ നോക്കി.

"ഇവൻ എന്താ ഉദ്ദേശിച്ചത്"

ജിമ്മി യുടെ കണ്ണുകൾ അവളുടെ മുലകളിൽ ഉടക്കി, നേരത്തെ കണ്ടത് പോലെ അല്ല ധന്യ ഇപ്പോൾ, ലൂസ് ആയ നേർത്ത പിങ്ക് ലിനൻ ഷർട്ട് ൽ അവളുടെ ഷേപ്പ് ഒത്ത മുലകൾ പുഷ് അപ്പ് ൽ ഉയർന്നു നിന്ന് പോർ വിളിച്ചു. സൂര്യയുടെ` മുന്നിൽ ഇരുന്നു അവള് അവനു ഫുഡ് എടുത്തു കൊടുക്കുമ്പോൾ ചെറിയ രീതിയിൽ അവളുടെ മുലകളുടെ മാംസത്തിൻ്റെ തുടിപ്പ് അവനു കാണാൻ പറ്റി.

ധന്യ അവൻ്റെ കണ്ണുകളുടെ ലക്ഷ്യസ്ഥാനം മനസിലാക്കി തൻ്റെ മുലകളിലേക്ക് സ്വയം നോക്കി കൊണ്ട് അവനെ ചിരിച്ചു കാണിച്ചു.

ധന്യ: ചേട്ടൻ ഫ്രഷ് ആവുന്നു, ഞാൻ ഇവന് ഫുഡ് കൊടുത്തിട്ടു വരാം. അമ്മു എവിടെ?

ജിമ്മി: അമ്മു ഉം അനു ഉം മനു ഉം അവിടെ ഉണ്ട്.

അപ്പോഴേക്കും കിരൺ ഇറങ്ങി വന്നു.

ജിമ്മി: ആ... കിരൺ എവിടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. എല്ലാവരും പൂൾ ഡക്ക് ൽ കുപ്പിക്ക് ചുറ്റും ഉണ്ട്. നിങ്ങൾ മാത്രമേ ഇല്ലാതെ ഉള്ളു.

കിരൺ: ഓ... ഭയങ്കര ഫാസ്റ്റ് ആണല്ലോ എല്ലാരും.

ജിമ്മി: പിന്നില്ലാതെ?

ധന്യ: നിങ്ങൾ തുടങ്ങിക്കോ, ഞാൻ ഇവന് ഫുഡ് കൊടുത്തു, ഉറക്കിയിട്ട് വരാം.

ജിമ്മി: ഓക്കേ ധന്യ, കിരൺ വായോ.

കിരൺ: ശരി ധന്യ, നീ വാ, അവനെ ഉറക്കിയിട്ട്.

ജിമ്മി: കിരൺ, ജിൻ എടുക്കു കെട്ടോ, അമ്മു അവിടെ അതും നോക്കി ഇരിപ്പുണ്ട്.

കിരൺ: ഞാൻ എടുത്തിട്ട് വരാം.

ജിമ്മി: ധന്യ വരൂ വേഗം കെട്ടോ.

ധന്യ

💬 Comments

View all comments