0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43670

ധന്യ: ഹാ... നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടിവിടെ.

അമ്മു: വേറെ എന്തൊക്കെ?

ധന്യ: ഒരു ദിവസം ഇവൾ കാരണം ഞാൻ മനു ൻ്റെ മുന്നിൽ ഇന്നർ ഇല്ലാതെ പോയി പെട്ട്. അന്ന് മുതൽ ആണ് ഇത്, വേറെ ഒന്നും ഇല്ല.

അമ്മു: ഇന്നർ ഇല്ലാതെ എന്ന് പറഞ്ഞാൽ?

ധന്യ: അയ്യേ... ന്യുഡ് അല്ല പെണ്ണെ. ഏതോ നൈറ്റിയിൽ ആയിരുന്നു, പക്ഷെ ഉള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല. അത്രേ ഉള്ളു. അന്ന് മുതൽ ഞാൻ ബിപാഷ ആണത്രേ അവനു.

അമ്മു: ഞാൻ എന്തൊക്കെയോ ഓർത്തു പോയി.

അനു: അവൻ വന്നാൽ ധന്യക്ക് ഒരു ശിവരാത്രി കിട്ടും. ഞങ്ങൾ രണ്ടു പേരും ഉണ്ടെന്നു കരുതി നീ മടിക്കേണ്ട കേട്ടോ, തകർത്തോ.

ധന്യ: ഒന്ന് പോയെ തെണ്ടീ. വൃത്തികെട്ടവൾ, നാക്കിനു ഒരു ലൈസൻസ് ഉം ഇല്ല.

അമ്മു: ചിരിപ്പിക്കല്ലേ രണ്ടും കൂടി.

അനു: കിരൺ ചേട്ടൻ ഒറ്റക്ക് ആണ് അവിടെ.

ധന്യ: എന്തെ പോണോ നിനക്ക് അങ്ങോട്ട്.

അനു: ആഗ്രഹം ഉണ്ട്, പക്ഷെ കോൺഫിഡൻസ് ഇല്ല. നിൻ്റെ മണ്ണുണ്ണി ചേട്ടൻ ആയത്കൊണ്ട് ചിലപ്പോൾ എന്നെ ചവിട്ടി പുറത്താക്കും. അല്ല അങ്ങേർക്കു വികാരം ഒന്നും ഇല്ലേ?

അമ്മു: ആ പാവത്തിനെ വെറുതെ വിട് അനു.

അനു: ഹ്മ്മ്... അവൾക്ക് കൊള്ളുന്നുണ്ടല്ലോ ചേട്ടനെ പറഞ്ഞപ്പോൾ. നീ സൂക്ഷിച്ചോ ധന്യ.

അമ്മു: നീ കിടന്നുറങ്ങു പെണ്ണെ.

ധന്യ: ഹാ...അതെ... കിടന്നുറങ്ങ്...

ധന്യ ശരിക്കും കിരൺ ആയിട്ട് രാത്രി തകർക്കണം എന്ന് വിചാരിച്ചു ആയിരുന്നു ഇരുന്നത്, പക്ഷെ പെട്ടന്ന് മൂന്നു പേരും കൂടി ഒരു മുറിയിൽ കൂടാം

💬 Comments

View all comments