0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43698

എന്ന് തീരുമാനിച്ചതിൽ, സത്യത്തിൽ അവൾക്ക് സങ്കടം ഉണ്ടായിരുന്നു. ജിമ്മിയും അനു ഉം അവളെ നന്നായി ഇളക്കിയിരുന്നു, കൂടെ അനു ൻ്റെ പ്രകടനം കൂടി ആയപ്പോൾ ധന്യ നല്ല മൂഡ് ൽ ആയിരുന്നു. അത് മാത്രം അല്ല, മനു ഇന്ന് കാണിച്ചു കൂട്ടിയത് കിരൺ നോട് പറയണം എന്ന് അവൾക്ക് ഉണ്ടായിരുന്നു, പക്ഷെ ജിമ്മി യെ കിരൺ ൽ നിന്ന് തത്കാലം ഒളിപ്പിച്ചു വയ്ക്കാനും, അതിൽ ഉള്ള സുഖം ആസ്വദിക്കാനും അവൾക്ക് തോന്നി.

മനസ്സിൻ്റെ ഓരോരോ വ്യത്യസ്ത യാത്രകൾക്കൊപ്പം മൂന്നു പേരും ഉറക്കത്തിലേക്ക് വഴുതി...

രാത്രിയിൽ തണുപ്പ് കാറ്റു ചെവിയിൽ അടിച്ചു ആണ് മനു ഉണർന്നത്.

അവൻ നോക്കുമ്പോൾ, ഏതോ പൂൾ ബെഞ്ച് ൽ കിടക്കുവാണ് താൻ. വെള്ളം കുടിക്കാൻ വന്ന ഏതോ മൃഗങ്ങളുടെ മുരൾച്ചയും ചീവീടിൻ്റെ തുടർച്ചയായ ശബ്ദവും കേൾക്കുന്നുണ്ട്. ആരെയും കാണുന്നതും ഇല്ല, പക്ഷെ ആരോ തന്നെ പുതപ്പിച്ചിട്ടുണ്ട്.

മനു പതിയെ എഴുനേറ്റു കണ്ണുകൾ തിരുമ്മി, തൻ്റെ റൂം ഏതാണ് ഒന്ന് ആലോചിച്ചു.

"ഹാ... അറ്റത്തെ റൂം ആയിരുന്നു"

അവൻ റൂമിലേക്ക് നടന്നു. പുറത്തെ പൂൾ സൈഡ് ലെ വെളിച്ചം റൂം ൽ കിട്ടുന്നുണ്ട്, അവൻ കയറി ബെഡ് ലേക്ക് നോക്കുമ്പോൾ മൂന്നു പെണ്ണുങ്ങൾ തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങുന്നുണ്ട്.

മനു ഒന്ന് കൂടി പുറത്തേക്ക് ഇറങ്ങി നിന്ന് ആലോചിച്ചു.

"ഈ റൂം തന്നെ അല്ലെ... അതെ... അപ്പോൾ മൂന്നെണ്ണവും കൂടി ഇവിടെ ആണ് കിടക്കുന്നത്... അപ്പോൾ ജിമ്മിയും കിരണും എവിടെ ആണാവോ."

മനു വീണ്ടും റൂം ലേക്ക് കയറി. കൊണ്ടുവന്ന ഒരു പുതപ്പ് മനു നു

💬 Comments

View all comments