Chapter Title : അമൃതകിരണം 9 [Meenu]
ഷർട്ട് ആണ് ഇട്ടിരിക്കുന്നത്. അമ്മു കാലുകൾ മടക്കി വച്ച് ഇരിക്കുന്നു.
മനു പൂൾ ബെഞ്ച് ൽ മലർന്നു കിടപ്പുണ്ട്. മനു ൻ്റെ യും ജിമ്മിയുടയും വേഷം ഷോർട്സ് മാത്രം ആണ്. രണ്ടു പേരും മുകളിൽ ഒന്നും ഇട്ടിട്ടില്ല. കിരൺ ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടിട്ടുണ്ട്.
ജിമ്മി: മനു... ഇതാ, കിരൺ വന്നു.
മനു: ആ... ഞങ്ങൾ വെയിറ്റ് ചെയ്യുവാരുന്നു. ധന്യ എവിടെ?
കിരൺ: അവൾ സൂര്യക്ക് ഫുഡ് കൊടുക്കുന്നു, അവനെ ഉറക്കിയിട്ട് അവൾ വരും, അപ്പോഴേക്കും നമുക്ക് തുടങ്ങാം.
അമ്മു: ഒരു മിനിറ്റു ഞാൻ ധന്യ യുടെ അടുത്ത് ചെന്നിട്ട് വരാം.
ജിമ്മി: നീ എവിടെ പോവാ, ധന്യ ഇങ്ങു വരും.
അമ്മു: ഇപ്പോൾ വരാം ഡാ... കിരൺ, എനിക്ക് ജിൻ ഒഴിച്ചോ ഞാൻ ഇപ്പോൾ വരാം.
മനു എഴുനേറ്റു മൂന്നു ഗ്ലാസ് ൽ വിസ്കി മിക്സ് ചെയ്തു. രണ്ടു ഗ്ലാസ് അവൻ കിരൺ നു കൊടുത്തു.
മനു: ഒരു ഗ്ലാസ് എടുത്തു മാറ്റി വച്ചിട്ടുണ്ട്, ധന്യ വരുമ്പോൾ ഒഴിച്ചാൽ പോരെ, ഇപ്പോൾ ഒഴിച്ച് വക്കണ്ടല്ലോ.
കിരൺ: വേണ്ട.
ജിമ്മി: ധന്യ വിസ്കി അടിക്കില്ലേ?
കിരൺ: ഹാ....
ജിമ്മി: ഓക്കേ.
തിരിച്ചെത്തിയ അമ്മു: ധന്യ അവനെ ഉറക്കിയിട്ട് വരും വേഗം. ചീര്സ് പറയാൻ ഞാൻ വിളിച്ചിട്ടുണ്ട്. ഒഴിച്ചോളൂ അവൾക്ക്.
ജിമ്മി: ഹാ, അത് നല്ല കാര്യം.
മനു വേഗം ധന്യക്കും ഒഴിച്ചു, കിരൺ രണ്ടു ഗ്ലാസ് ൽ അമ്മുനും അവനും ജിൻ നിറച്ചു.
സൂര്യയെ അവിടെ ഇരുത്തി വന്ന ധന്യ എല്ലാവരുടെയും കൂടി
💬 Comments
View all comments