Chapter Title : അമൃതകിരണം 9 [Meenu]
ചീര്സ് പറഞ്ഞു ഒരു സിപ് എടുത്തു തിരിച്ചു പോയി.
അമ്മു കിരൺ ൻ്റെ വലതു സൈഡ് ൽ കാൽ മടക്കി വച്ച് ഇരുന്നു, ഇടതു സൈഡ് ൽ അനു ഉം. ജിമ്മിയും മനു ഉം പൂൾ ബെഞ്ച് ൽ കയറി ഇരുന്നു.
കിരൺ: ഒന്നും ഓർഡർ ചെയ്തില്ലേ?
ജിമ്മി: അയ്യോ ഡാ അത് മറന്നു.
കിരൺ: ധന്യാ....
ധന്യ: ഹാ... ചേട്ടാ....
കിരൺ: നീ എന്തെങ്കിലും ഓർഡർ ചെയ്തേ...
അമ്മു: ചിപ്സ് ഉം കശുവണ്ടി യും ഞാൻ എടുത്തിട്ട് വരാം. നമ്മുടെ ബാഗ് ൽ ഉണ്ട്.
ജിമ്മി: ഹാ അത് എടുത്തിട്ട് വാ...
അമ്മു പോയി ചിപ്സ് എടുത്തിട്ട് വന്നു.
ധന്യ: ചേട്ടാ... രണ്ടു പ്ലേറ്റ് ചിക്കൻ ടിക്ക, രണ്ടു പ്ലേറ്റ് boiled egg സ്ലൈസ് ചെയ്തതും ഓർഡർ ചെയ്തിട്ടുണ്ട്.
കിരൺ: ഹാ... തത്കാലം മതി. പോരെ ജിമ്മി.
ജിമ്മി: മതി മതി.
എല്ലാവരും സൊറ പറഞ്ഞു ഗ്ലാസ് സിപ് ചെയ്തു കൊണ്ടേ ഇരുന്നു. ദൂരെ നിന്ന് വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം നന്നായി കേൾക്കാം രാത്രിയുടെ നിശബ്ദതയിൽ, അതിനോട് ഇണങ്ങുന്ന രീതിയിൽ കളകളം ഒഴുകുന്ന പുഴ. കാട്ടിൽ നിന്ന് ചീവീടുകൾ കൂട്ടമായി കരയുന്നുണ്ട്, കാറ്റിൽ മരങ്ങളുടെ ചില്ലകൾ നുരയുന്ന ശബ്ദം ഇടക്കിടക്ക് കേൾക്കാം. ഇതിലൊക്കെ ഉപരി നല്ല തണുപ്പും.
കിരൺ: അനു നു തണുക്കുന്നില്ലേ, വെള്ളത്തിൽ കാൽ ഇട്ടിരിക്കുമ്പോൾ?
അനു: തണുപ്പൊക്കെ നമ്മൾ മാറ്റില്ലേ ചേട്ടാ?
ജിമ്മി: കൈയിൽ ഇരിക്കുന്ന ഗ്ലാസ് ചൂടാക്കുവല്ലേ അല്ലെ അനു?
അനു: അതെ.
മനു: തണുപ്പത് അടിക്കാൻ എന്താ സുഖം അല്ലെ?
കിരൺ:
💬 Comments
View all comments