0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43389

കൊണ്ട് കൊതി മാറ്റി. അഴിഞ്ഞ മുടിത്തുമ്പുകൾ എപ്പോഴും അവളുടെ മുലകളുടെ വിടവിലേക്ക് ആഴ്ന്നു കൊണ്ടിരുന്നു വെള്ളത്തോടൊപ്പം. കഴുത്തിലെ നേർത്ത സ്വർണ മാല, വെളുത്ത ശംഖു പോലുള്ള കടഞ്ഞഎടുത്ത കഴുത്തിന് കൂടുതൽ അഴക് ഏകി. നനഞ്ഞൊട്ടിയ ഡ്രസ്സ് ൽ അവളുടെ മുലകളുടെ വലുപ്പവും ഷേപ്പ് ഉം കിരൺ ൻ്റെ കണ്ണുകൾക്ക് വ്യക്തത നൽകി. അവൻ്റെ ഉള്ളിൽ തൻ്റെ പുരുഷാരം തുളുമ്പി നിവർന്നു. ഇടക്കെപ്പോഴോ സൂര്യയെ അവൾ എടുത്തു ഉയർത്തുമ്പോൾ ഉയർന്നു പൊങ്ങിയ ടോപ് ൻ്റെ തുമ്പുകൾ, പൗർണമി നാളിലെ നിലാവ് പോൽ വെണ്മ പകർന്ന അവളുടെ, ഒട്ടും ദുർമേദസ്സ് അടിഞ്ഞു കൂടാത്ത ആലില വയറും അതിലെ ഒത്ത നടുക്ക് അധികം വലുപ്പം ഇല്ലാത്ത, അർദ്ധ വൃത്താകൃതിയിൽ ചുഴിഞ്ഞു നിൽക്കുന്ന പൊക്കിളും അവൻ്റെ കണ്ണുകളിലെ കൃഷ്ണമണികൾക്ക് ചാരുത പകർന്നു.

"വൗ....."

കിരൺ നു അവൻ്റെ സ്വബോധം പോലും നഷ്ടപ്പെട്ടു പോയി, അവൻ അറിയാതെ അവൻ്റെ വായിൽ നിന്ന് നേർത്ത ശബ്ദം പുറത്തു വന്നു. ഇത്ര മാത്രം സൗന്ദര്യമോ?

അതെ, ആരുടെ കണ്ണുകൾക്കും പിടികൊടുക്കാത്ത അമ്മു... ഒരു പക്ഷെ ഒരു ജലകന്യക അവിടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ അവർ അമ്മു ൻ്റെ സൗന്ദര്യത്തിനു മുന്നിൽ സ്വയം നാണിച്ചു തല താഴ്ത്തുമായിരിക്കാം.

കിരൺ നു അവൻ്റെ കണ്ണുകളോട് അഭിമാനം തോന്നി. അമ്മു ൻ്റെ വെളിപ്പെടാത്ത സൗന്ദര്യം തൻ്റെ കണ്ണുകളിൽ പതിഞ്ഞിരുന്നു. അപ്പോഴും ഒരു വലിയ ഐസ് മലയുടെ ഒരു ഭാഗം മാത്രം അല്ലെ ഇത് എന്ന തിരിച്ചറിവും.

അമ്മു: സൂര്യ ഉറങ്ങിയോ ധന്യ?

അമ്മു ൻ്റെ ഈ ചോദ്യം ആണ് കിരൺ നെ മായാലോകത്തു നിന്നും

💬 Comments

View all comments