0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43391

തിരിച്ചു കൊണ്ടുവന്നത്.

ധന്യ: ഹാ അമ്മു... അവൻ ഉറങ്ങി. എൻ്റെ ഗ്ലാസ് എവിടെ?

ജിമ്മി: ഇതാ, ആരും എടുത്തില്ല, സൂക്ഷിച്ചു വച്ചിരിക്കുക ആയിരുന്നു.

ധന്യ ചിരിച്ചു...

ധന്യ: ചേട്ടൻ എത്ര കഴിച്ചു?

ജിമ്മി: ഭയങ്കര മോശം, ആദ്യത്തെ ഗ്ലാസ് ആയിട്ട് ഇരിക്കുവാ ഇപ്പോളും. അമ്മു ആദ്യ ഗ്ലാസ് ഫിനിഷ് ചെയ്തു. ഞങ്ങൾ മൂന്നും രണ്ടാമത്തേത് ആണ്.

അമ്മു: കിരൺ ഏതോ ലോകത്ത് ആയിരുന്നു. ഞാൻ ഇടക്ക് കഴിഞ്ഞില്ലേ എന്ന് ചോദിച്ചത് കേട്ട് പോലും ഇല്ല, ദൂരേക്ക് എവിടെയോ കണ്ണും നട്ടു ഇരിക്കുന്നുണ്ടായിരുന്നു.

കിരൺ: ആണോ, ഞാൻ കേട്ടില്ല.

അനു: എൻ്റെ ചേട്ടാ അവൾ ചോദിച്ചത് ഞാൻ കേട്ടു. ധന്യ... സൂക്ഷിച്ചോ കേട്ടോ, ആരോ കയറി പറ്റിയിട്ടുണ്ട് മനസ്സിൽ.

ധന്യ: അതിൽ എനിക്ക് പേടി ഇല്ല.

ധന്യ അനു ൻ്റെ ഇടതു വശത്തു ചെന്നിരുന്നു. മനു അപ്പോഴേക്കും പൂൾ ലേക്ക് ഇറങ്ങി.

മനു: ആഹ്.... എന്താ സുഖം, ഉള്ളിൽ ഹോട് ഡ്രിങ്ക്, പുറത്തു കോൾഡ് വാട്ടർ ആൻഡ് എയർ...

ജിമ്മി: ആഹാ... മനു നു ഭാവനകൾ ഒക്കെ വന്നു തുടങ്ങിയല്ലോ.

അനു: അവനു പലതും തോന്നും ഇനി.

ധന്യ യും അമ്മു ഉം കിരണും കൂടി ചിരിച്ചു.

ജിമ്മി: ഞാനും പൂൾ ൽ ഇറങ്ങട്ടെ...

അമ്മു: ഹ്മ്... നല്ലതാ.

ജിമ്മി: നമുക്ക് എല്ലവർക്കും ഇറങ്ങാം.

അനു: അതെ...

അതും പറഞ്ഞു അനു ഉം പൂൾ ലേക്ക് ഇറങ്ങി, പിന്നാലെ ജിമ്മിയും.

അമ്മു അപ്പോൾ കിരൺ നും അവൾക്കും അടുത്ത ഗ്ലാസ് നിറച്ചു, മനു ൻ്റെ യും ജിമ്മിയുടെയും ഗ്ലാസ്സുകൾ

💬 Comments

View all comments