0%

Chapter Title : അമൃതകിരണം 9 [Meenu]

Author : Meenu Read All Parts 43393

മൂന്നാമതും നിറഞ്ഞു.

അമ്മു: എന്തൊരു കൂടിയാണെന്ന് നോക്ക് രണ്ടും. അതിനു പറ്റുന്ന ആൾ ആണ് അനു ഉം.

കിരൺ: അവൾ ആസ്വദിക്കട്ടെ അമ്മു.

ധന്യ: അതെ. നീ അവളെ അവളുടെ വഴിക്ക് വിട്, പ്രായം ഇത്ര ആയില്ലേ?

അമ്മു: ഇപ്പോൾ തന്നെ ഇങ്ങനെ ആണ്. അപ്പോൾ അഴിച്ചു വിട്ടാൽ എന്തായിരിക്കും?

കിരണും ധന്യയും പരസ്പരം നോക്കി ചിരിച്ചു.

അനു ഉം മനു ഉം ജിമ്മിയും പൂൾ ൽ ഇറങ്ങിയതോടെ വിസ്കി ഗ്ലാസ് നിറക്കുന്ന ജോലി ധന്യ ക്കു ആയി. കിരണിനും തനിക്കും ഉള്ള ഗ്ലാസ് ൽ ജിൻ നിറക്കുന്ന ജോലി അമ്മു നും.

ഇടയ്ക്കു റൂം ബോയ് ഫുഡ് കൊണ്ടുവന്നു കൊടുക്കുന്നുണ്ട് ഓർഡർ അനുസരിച്ചു.

ആദ്യം റൂം ബോയ് വന്നപ്പോൾ അമ്മു പോയി ഡോർ ഓപ്പൺ ചെയ്തു. ധന്യയുടെ ഓർഡർ അനുസരിച്ചുള്ള ചിക്കൻ ടിക്ക യും സ്‌ലൈസ്‌ഡ്‌ ബോയിൽഡ് എഗ്ഗ് ഉം വന്നു.

ജിമ്മി: അമ്മു... എന്തൊക്കെ വന്നു?

അമ്മു: (റൂം ബോയ് യോട്) എന്തൊക്കെയാണ്?

ധന്യ: 2 പ്ലേറ്റ് ചിക്കൻ ടിക്ക യും 2 പ്ലേറ്റ് ബോയിൽഡ് എഗ്ഗ് ഉം ആണ് ഞാൻ ഓർഡർ ചെയ്തത്.

ജിമ്മി: ആണോ? അതുമതിയോ? അമ്മു... വേറെന്തൊക്കെ ഉണ്ടെന്നു ചോദിക്ക്.

അമ്മു: എന്തൊക്കെയാ വേണ്ടത്?

അമ്മു ഡോർ ൽ നിന്ന് വിളിച്ചു ചോദിച്ചു.

മനു: അമ്മു... അവനോട് ഇങ്ങോട് വരാൻ പറ.

അമ്മു അവനെയും കൂടി പൂൾ ൻ്റെ ഡക്ക് ലേക്ക് വന്നു.

അനു: ആഹ്... താൻ ആണോ? എന്തൊക്കെയാ ഉള്ളതെന്ന് പറ ഡോ.

മനു: നിനക്ക് എങ്ങനെ അറിയാം?

💬 Comments

View all comments