0%

Chapter Title : അമൃതം [AK]

Author : kkstories Read All Parts 1.4K

അമൃതം

Amrutham | Author : AK


ഹായ് ഞാൻ പുതിയ കഥ ആയി വന്നിരിക്കുകയാണ് കഥയെ കഥ ആയി തന്നെ കാണാൻ ശ്രമിക്കുക. ലൈക്കും കമൻ്റും ചെയ്തു സപ്പോർട്ട് ചെയ്യുക……

https://ibb.co/0jXBztm

വിവേക് അവൻ ജനിച്ചത് വായിൽ സ്വർണകരണ്ടി കൊണ്ടാണ് എന്ന് പറയുന്നതിൽ വലിയ അൽഭുതം വരില്ല കാരണം അവൻ ജനിച്ചു 6 വയസ്സ് ഉള്ളപ്പോൾ തന്നെ സ്വന്തം അമ്മ മരിച്ചു അച്ഛൻ പക്ഷേ പിന്നീട് ഒരു വിവാഹം കഴിച്ചില്ല ഭാര്യയെ അത്രമേൽ സ്നേഹിക്കുന്നതും പിന്നെ രണ്ടാനമ്മ ചിലപ്പോ തൻ്റെ മകനെ നന്നായി നോക്കില്ല എന്നുള്ള പേടി കൊണ്ട് അയാള് വെറെ കല്ല്യാണം കഴിച്ചില്ല.

മകനെ അയാള് അയാളുടെ കോടിക്കണക്കിന് വരുന്ന സ്വത്തിൻ്റെ ഏക അവകാശി ആയി വാഴ്ത്തി. 18 വയസ്സ് വരെ അബ്രോഡ് താമസിച്ച വിവേക് അവൻ നാട്ടിലേക്ക് വന്നത് പഠിക്കാൻ ആണ് അതിനു ശേഷം നാട്ടിൽ തന്നെ അതായത് കാസർഗോഡ് അവൻ ഒരു ഫാം തുടങ്ങി അവിടെ ആ ഗ്രാമത്തിൽ ഉള്ളവർക്ക് ഇവനെ ഒരു പ്രമാണി ആയി തന്നെ ആണ് കാണുന്നത്.

പണം വേണ്ടവർക്ക് വളരെ ചെറിയ പലിശയിൽ പണം കൊടുക്കുകയും ഇനി അവർക്ക് തിരികെ തരാൻ നിവർത്തി ഇല്ല എങ്കിൽ അവരെ ഒന്നും അവൻ പറയുകയോ ചെയ്യുകയോ ചെയ്യില്ല അവൻ്റെ ഫാമിൽ ജോലി ചെയ്യുന്നവര് എല്ലാം അവനോട് കൂറ് ഉള്ളവര് ആണ് ഇവൻ പറഞ്ഞാല് എന്തും ചെയ്യാൻ കഴിവുള്ളവർ അവൻ പക്ഷേ അതൊന്നും അങ്ങനെ ഉപയോഗിച്ചിട്ടില്ല. വല്ലപ്പോഴും വാറ്റ് അല്ലേല് കഞ്ചാവ് എത്തിക്കാൻ പറയും അതും അങ്ങനെ ഫ്രണ്ട്സ് ഉള്ളപ്പോൾ മാത്രം.

💬 Comments

View all comments