Chapter Title : അമൃതം [AK]
നിങൾ എന്താ ഈ സമയത്ത് ഇവിടെ ഈ സമയത്ത് ട്രെയിനോ ബസ്സോ ഒന്നും ഇവിടെ ഇല്ലല്ലോ. എൻ്റെ തൻ്റെ പേര്
ഫസൽ: സാർ എൻ്റെ പേര് ഫസൽ ഇതെൻ്റെ ഭാര്യ അമൃത ഞങൾ നാട്ടിൽ നിന്ന് ഇങ്ങോട്ട് വന്നത് ആണ്
വിവേക്: നാട് വിടുവാണൊ ഒളിച്ചോട്ടം ആണോ
ഫസൽ: സാർ രണ്ടു മതത്തിൽ ഉളളവർ കല്ല്യാണം കഴിച്ചാൽ ഉണ്ടാവാൻ പ്രശ്നങ്ങൾ അറിയാമല്ലോ. നാട്ടിൽ നിൽക്കാൻ പറ്റിയില്ല അതാണ് കേരളം തന്നെ വിടാം എന്നു കരുതിയത്.
വിവേക് അതെല്ലാം കേട്ടിട്ടും അമൃതയുടെ മുഖം എവിടെയോ കണ്ട പോലെ അവൻ ഓർത്തു.
വിവേക്: തൻ്റെ വൈഫിനേ എവിടെയോ കണ്ടിട്ടുണ്ടല്ലോ
ഫസൽ: ഏയ് ഇല്ല അവള് ആദ്യമായി ആണ് ഇങ്ങോട്ടെക്ക് വരുന്നത്.
വിവേക്: ഇവിടെ വെച്ചല്ല……. ആ കിട്ടി താൻ റീൽ ചെയ്യുന്ന കുട്ടി അല്ലേ ഇൻസ്റ്റായിൽ
അവള് അതു കെട്ട് ഒന്ന് ഞെട്ടി
വിവേക് ഫോൺ എടുത്തു അതിൽ നോക്കി എടുത്തു കാണിച്ച്.
വിവേക്: ഇതല്ലേ… ഞാൻ ഫോളോ ചെയ്യുന്നുണ്ട്
അവള് കാറിൽ അതെല്ലാം കണ്ട് ചെറിയ ഒരു ചിരി ചിരിച്ചു
വിവേക്: ഇപ്പോള് റീൽ കാണാറില്ല എന്ത് പറ്റി
അതിനു മറുപടി പറഞ്ഞത് ഫസൽ ആണ്
ഫസൽ: അവള് ഇപ്പോള് അതൊന്നും ചെയ്യാറില്ല..
അതു പറഞ്ഞപ്പോൾ വിവേക് അവളുടെ മുഖത്ത് നോക്കി അവളുടെ മുഖം ഒന്ന് വാടിയത് അവൻ ശ്രദ്ധിച്ചു
വണ്ടി ഓടി രണ്ടു വഴിയിലേക്ക് വന്നു നിന്നു ശേഷം വിവേക് അവരൊഡായി
വിവേക്: അതേ നേരെ പോയാൽ റെയിൽവേ സ്റ്റേഷൻ ആണ് അവിടെ പോയാൽ ഈ സമയം
💬 Comments
View all comments