Chapter Title : അമൃതം [AK]
ആരും കാണില്ല പരിചയം ഇല്ലാത്ത സ്ഥലം. ഇങ്ങോട്ട് തിരിഞ്ഞാൽ അവിടെ എൻ്റെ വീട് ആണ് നിങ്ങൾക്ക് വിശ്വാസം ഉണ്ട് എങ്കിൽ ഇന്ന് രാത്രി അവിടെ തങ്ങാം
ഫസൽ അമൃതയെ നോക്കി ഇരുന്നു അവള് അവനെ നോക്കി എന്ത് ചെയ്യണം എന്ന് ആംഗ്യം കാണിച്ചു
ഫസൽ: സാറിന് ബുദ്ധിമുട്ട് ആവില്ല എങ്കിൽ
വിവേക്: എനിക്കെന്തു ബുദ്ധിമുട്ട്
വിവേക് അതു പറഞ്ഞു വണ്ടി തിരിച്ചു നേരെ അവൻ്റെ വീട്ടിലേക്ക് പോയി. വണ്ടി അവൻ്റെ വീടിൻ്റെ ഗേറ്റ് തുറന്നു അകത്തു കയറി ഫാസലും അമൃതയും ആ വീടിൻ്റെ ഭംഗി നോക്കി അമ്പരന്ന് പോയ്.
വിവേക്: നിങൾ അകത്തേക്ക് വാ അവൻ വീട് തുറന്നു അകത്തു കയറ്റി.
നിങൾ പേടിക്കണ്ട ഞാൻ അമൃതയുടെ റീൽ എല്ലാം കണ്ട് ഇരുന്നിട്ടുണ്ട് പിന്നെ രാത്രി നിങ്ങളെ അവിടെ ഒറ്റയ്ക് നിക്കണ്ടല്ലോ എന്ന് കരുതിയ.
അവർ അവിടെ അകത്ത് കയറി നിന്ന്
വിവേക്:ഇരിക്ക് നിങൾ കഴിച്ചതാണോ
ഫസൽ: അതേ
വിവേക്: എന്നാല് നിങൾ വാ മുകളിലേക്ക് മുറിയിൽ സ്റ്റേ ചെയ്യാം
അവൻ അവരെയും കൊണ്ട് മുകളിൽ എത്തി അവരെ മുറി കാണിച്ചു കൊടുത്തു. അവർ അതിനകത്ത് കയറി. വിവേക് അവരോട് ഗുഡ് നൈറ്റ് പറഞ്ഞ ശേഷം താഴെ എത്തി അവൻ്റെ മുറിയിൽ കയറി. അവൻ്റെ മുറിയിൽ നിന്ന് ഒരു JD എടുത്ത് അവൻ അവൻ്റെ മുറിയിൽ ഇരുന്നുകൊണ്ട് അവൻ്റെ ഫോണിൽ അമൃതയുടെ റീൽ കണ്ട് ഇരുന്നു.
വിവേക്(inn VOC): ഇത്രയും സുന്ദരി ആയ ഇവക്ക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ല മൈരു.
ഒരു പെഗ്ഗ് അടിച്ച
💬 Comments
View all comments