Chapter Title : അമൃതം [AK]
അവൻ ഏഴ്നേൽക്കുമ്പോൾ ഒരു നേരം ആകും മിക്ക ദിവസം അവൻ breafast പോലും അവൻ കഴിക്കാറില്ല.
അമൃത ഫുഡ് കൊണ്ട് ഫസലിന് കൊടുത്തു അവൻ അതു കഴിച്ചു തീർത്തു പക്ഷേ അവൻ കഴിച്ചു തീരുന്ന നിമിഷം വരെ വിവേകിനെ പറ്റിയോ അയാള് എവിടേ എന്നോ അവൻ ചോദിച്ചില്ല അതു സത്യത്തിൽ അവൾക് ഒരു അമർഷം തോന്നി. കഴിച്ചു കഴിഞ്ഞു ഫസൽ ജോലിക്കായി പോയ്.
അവൻ പോയതിനു പുറകെ അമൃത അടുക്കളയിൽ ചെന്ന് അവിടെ ശുഭ തിരക്കിട്ട പണിയിൽ ആയിരുന്നു
അമൃത: ഞാനും സഹായിക്കാം ചേച്ചി
ശോഭ: വേണ്ട മോളെ എനിക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളൂ
അമൃത: കുഴപ്പമില്ല വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ
അമൃതയും സഹായിക്കാൻ തുടങ്ങി.
ശോഭ: അല്ല മോൾ കഴിച്ചില്ലല്ലോ
അമൃത: കുഴപ്പമില്ല ഞാൻ കഴിച്ചോളം ചേച്ചി കഴിച്ചോ
ശോഭ: വിവേക് മോൻ ഉണരുമോ എന്ന് നോക്കട്ടെ അതു കഴിഞ്ഞ് ഞാൻ കഴിക്കു
അമൃത: എന്നാല് ഞാനും അപ്പോ കഴിക്കാം
അതിനു അര മണിക്കൂർ കഴിഞ്ഞ് വിവേക് മുറിയിൽ നിന്ന് പുറത്ത് വന്നത് ഡ്രസ് എല്ലാം മാറി കുളിച്ചു വൃത്തി ആയി ആണ്.
ശോഭ: ആ വന്നല്ലോ
അമൃതയും ശോഭയും കഴിക്കാൻ ആയി ഫുഡ് ടേബിളിൽ വെച്ച്
വിവേക്: നിങൾ കഴിച്ചോ
ശോഭ: ഇല്ല മോൻ വന്നിട്ട് കഴിക്കാം ഇന്ന് വെച്ചു.
വിവേക്: എന്നാ രണ്ടു പേരും ഇരിക്ക്
അവരെ അവൻ ഇരുത്തി ശേഷം അവർക്കും അവൻ ആഹാരം വികബി കൊടുത്തു ഇതെല്ലാം അമൃതയിൽ അവനോട് നല്ലൊരു മതിപ്പ് ഉണ്ടാക്കി.
വിവേക്: ഫസൽ കഴിച്ചിട്ടല്ല പോയത്
💬 Comments
View all comments